Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശാപമോക്ഷം കാത്ത് ചന്തക്കടവ് വാട്ടര്‍പാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 09:19 pm IST
in Pathanamthitta

തിരുവല്ല: തിരുവല്ല ചന്തക്കടവ് വാട്ടര്‍പാര്‍ക്ക് പുനഃര്‍നിര്‍മ്മാണം അനിശ്ചിതത്വത്തിലേക്ക്. ജില്ലാ കളക്ടറായിരുന്ന ഡോ. എസ് ഹരികിഷോര്‍ ചന്തക്കടവ് പാര്‍ക്ക് പുനഃര്‍നിര്‍മ്മിക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കാന്‍ നടപടികള്‍ നീക്കിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ പുനഃര്‍നിര്‍മ്മാണം നടത്താനാണ് നീക്കം നടന്നിരുന്നത്. കളക്ടര്‍ സ്ഥലംമാറി പോകുന്നതോടുകൂടി ഈ പദ്ധതി അകാലചരമം അടയാനാണ് സാദ്ധ്യത. വാഹനങ്ങള്‍ കുറവായിരുന്ന കാലഘട്ടം മുതല്‍ ജലഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന

അപ്പര്‍ക്കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് തിരുവല്ലയുമായ ബന്ധപ്പെടാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള ജലഗതാഗത മാര്‍ഗ്ഗമായിരുന്നു ചന്തക്കടവിലേത്.

അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ തിരുവല്ലായുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ആവിശ്യമുള്ള എല്ലാ സാധനങ്ങളും എത്തിയിരുന്നത.് ജലഗതാഗതമാര്‍ഗ്ഗം ആയിരുന്നു. വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ പഞ്ചസാര ഫാക്ടറിക്കുള്ള കരിമ്പും ജലഗതാഗതമാര്‍ഗ്ഗം അന്ന് എത്തിയിരുന്നത്. ഇതിന്റെയെല്ലാം ഉറവിടം അത്രത്തോളം പ്രാധാന്യമുള്ള തിരുവല്ലാ ചന്തക്കടവ് ആണെന്നാണ് പഴമക്കാര്‍ പറയുന്നത്.

കാലംമാറി ജലഗതാഗതത്തിന്റെയും ചന്തക്കടവിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. റോഡ്മാര്‍ഗ്ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം ലഭിച്ചു. ചന്തത്തോട് കാലക്രമേണ അവഗണിക്കപ്പെട്ടു. തോടിന്റെ ഇരുകരകളിലും ധാരാളം വീടുകള്‍ വന്നു. ഇതോടെ തോടും പരിസരങ്ങളും മലിനീകരിക്കപ്പെടുകയും ചെയ്തു. പോളയും, പായലും നിറഞ്ഞതോടെ തോട്ടിലെ ജലം കാണാത്ത അവസ്ഥ. ഇതിനിടയില്‍ പലയിടങ്ങളിലും അനധികൃത കൈയ്യേറ്റം, റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ തടയണകളുടെ നിര്‍മ്മാണം. ഇതോടെ ചന്തത്തോട്ടിലെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചു. ഇതേ തുടര്‍ന്ന് ചന്തത്തോടിന്റെ നവീകരണത്തിന് മുറവിളികള്‍ ഉയര്‍ന്നു.

2001 ല്‍ അന്നത്തെ എം. എല്‍. എ. ആയിരുന്ന മാമ്മന്‍ മത്തായിയുടെ ശ്രമഫലമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചന്തത്തോട് പുനരുദ്ധരിച്ച് വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിക്കുകയും ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതേതുടര്‍ന്ന് ചന്തത്തോട്ടില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചും, തോട്ടിലെ പോളകളും, പായലും നീക്കം ചെയ്തു. തുടക്കത്തില്‍ ആറില്‍പരം പെഡല്‍ ബോട്ടുകളും ഇവിടെയുണ്ടായിരുന്നു. നല്ല രീതിയില്‍ ആയിരുന്നു വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനവും. ഇടക്കാലത്ത് ചില പെഡല്‍ ബോട്ടുകള്‍ കേടാകുകയും, അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റുകയും ചെയ്യതതോടുകൂടി വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. വര്‍ഷങ്ങളായി ബോട്ടുകള്‍ കരയ്‌ക്കാണിരുപ്പ്. കെട്ടിടവും പരിസരങ്ങളും കാടുകയറി അനാഥമായ അവസ്ഥയിലും. ചന്തതോട്, പായലും, പോളയും നിറഞ്ഞ് ഒഴിക്കില്ലാത്ത അവസ്ഥയിലാണിപ്പോള്‍ പുതിയ നഗരസഭാ കൗണ്‍സില്‍ അടിയന്തിരമായി ഇടപ്പെട്ട് ചന്തതോട്ടിലെ മാലിന്യങ്ങള്‍ നീക്കുകയും, ഒഴുക്ക് ഇല്ലാത്തതിനുകാരണമായ തടയിണകള്‍ പൊളിച്ചു കളയുകയും ചെയ്യേണ്ടതാണ്. പരിസര വാസികളില്‍ ചന്തതോടിനെ മാലിന്യമുക്തമാക്കാനുള്ള ബോധവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നഗരസഭ ചെയ്യേണ്ടതാണ്. ചന്തതോട്ടിലെ വാട്ടര്‍ പാര്‍ക്ക് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും നടപടിക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. ഇതിനിടയില്‍ ചന്തത്തോട് പാര്‍ക്കിന് ശാപമോക്ഷം നല്‍കുമെന്ന് കരുതിയിരുന്ന ജില്ലാ കളക്ടര്‍ സ്ഥലം മാറി പോകുന്നതോടുകൂടി പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.