Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌​നാ​നാ​ദി​ക​ൾ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 06:34 pm IST
in Samskriti

ചികിത്സയുടെഭാഗമായും ശുചിത്വത്തിനുവേണ്ടിയും ശരീരം കഴുകുന്ന പ്രവർത്തിയാണ് കുളി. വെള്ളമാണ് സാധാരണ യായി കുളിക്കുവാൻ ഉപയോഗിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഔഷധ പാനീയ ങ്ങൾകൊണ്ടും ശരീരം കഴുകാറുണ്ട്. കുളിക്കുന്നതിനുള്ള കെട്ടിടത്തെ കുളിപ്പുര എന്നും മുറിയെ കുളിമുറിഎന്നും പറഞ്ഞു വരുന്നു. കടൽ, നദി, ജലാശയങ്ങൾ തുടങ്ങിയവയിൽ, മുങ്ങിക്കുളിക്കുന്ന പതിവാണ് പണ്ടുണ്ടായിരുന്നത്. കുളിക്കടവെന്നാണ് ഇതിനെയെല്ലാം വിളിച്ചുവരുന്നത്.

മനുഷ്യശരീരത്തിന് ജല സ്പർശമേൽക്കുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും ഐശ്വര്യവും വർദ്ധിക്കും. അതിരാവിലെ നിത്യവും കുളിച്ചാൽ ഏഴുജന്മം ചെയ്തിട്ടുള്ള പാപങ്ങൾ മൂന്നു വർഷംകൊണ്ടു ശമിക്കുമെന്നാണ് വിശ്വാസം. ഉറക്കം ഉണർന്നതിനുശേഷം നിലത്ത് ശ്രീ എന്നെഴുതി മൂന്നുപ്രാവശ്യം തൊട്ടു തലയിൽ വച്ച് മഞ്ഞുരുകി നനഞ്ഞമണലിലൂടെയോ കോരിത്തരിപ്പിക്കുന്ന കുളിർ കാറ്റിലൂടെയോ പുഴയിലോ കുളത്തിലോ ഇറങ്ങി മുങ്ങിക്കുളിച്ചാൽ മുജ്ജന്മാപാപങ്ങളെല്ലാംതന്നെ പൊറുത്ത് പുതിയ മനുഷ്യനായി ത്തീരുമെന്ന വിശ്വാസവുമുണ്ടായിരുന്നു.

ശാരീരശുദ്ധി അനുഷ്ഠാനസ്‌നാനം ആശൗചാദികൾ നീക്കാനുള്ള സ്‌നാനം എന്നിങ്ങനെ കുളികൾ പലവിധമുണ്ട്. യജ്ഞത്തിനുള്ള അവഭൃഥ സ്‌നാനം പിതൃകർമ്മങ്ങൾക്കുള്ള ബൗധായനീയ സ്‌നാനം ഉത്സവാദികൾക്കുള്ള ആറാട്ടുസ്‌നാനം പാപവിമോചനത്തിന്റ പ്രാതസ്‌നാനം മാഖംകുളി, വൈശാഖക്കുളി, പൂരം കുളി, തിരുവാതിരക്കുളി വൃച്ഛാരക്കുളി തുടങ്ങിയവ ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ടവയാണ്. ശവദാഹം, ഉദകക്രിയ, സേകം, വിവാദം എന്നിവയ്‌ക്കുള്ള കുളിയും ഈ ഗണത്തിൽ പ്പെടും. തീയാട്ട് തുടങ്ങി കലാപ്രകടനങ്ങൾക്കിടയിൽ കുളിക്കണം.

ചത്താലും പെറ്റാലുമുള്ള ആശൗചം നീങ്ങുവാൻ കുളിക്കണം. മണ്ണാത്തി മാറ്റുടുത്തുകുളിയും തിരണ്ടു കുളിയും ഋതു സ്‌നാനവും നിലവിലുണ്ട്. ആശൗചം നീങ്ങാനുള്ള ദിനസംഖ്യ കണക്കിലെടുത്ത് നീലുകുളുംമുതൽ ഇരുപത്തെട്ടു കുളിവരെ പറയാറുണ്ട്. പ്രസവിച്ചാലുള്ള അശുദ്ധിമാറ്റാൻ ഈഴവർ പതിന്നാലാം ദിവസം നടത്തുന്ന കുളിയെ കുടഞ്ഞു കുളിയെന്നാണ് പറയപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.