Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിഭജനകാലത്തിലേക്ക് തള്ളിവിടാന്‍ ഇടത്-തീവ്രമുസ്ലിം-കോണ്‍ഗ്രസ് അച്ചുതണ്ട് സക്രിയം: ജെ.നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 01:15 pm IST
in Kollam

കൊട്ടാരക്കര: ‘ഭാരതം വെട്ടിമുറിച്ചു പലതാക്കിമാറ്റുന്നതില്‍ ആനന്ദം കൊള്ളുന്ന വിപ്ലവകാരികളുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പാക്കിസ്ഥാന് ഒത്താശ ചെയ്യുന്ന തീവ്രവാദികളും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് വിഭജനകാലത്തിന് സമാനമായ അവസ്ഥയിലേക്ക് ഭാരതത്തെ തള്ളിവിടാന്‍ കരുക്കള്‍ നീക്കുകയാണന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍.

കൊട്ടാരക്കരയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖണ്ഡഭാരതസ്മൃതിദിനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാശ്മീരിലും ഹൈദരാബാദിലും ജെഎന്‍യുവിലും മാത്രമല്ല കാലടിയില്‍ വരെ ഈ കൂട്ടായ്‌മ കാണാന്‍ കഴിയും. കാലടി സര്‍വകലാശാലയില്‍ ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കരുതെന്ന ആവശ്യവുമായി രംഗത്തുവന്ന എസ്എഫ്‌ഐയും എഐഎസ്എഫും നാളെ മാപ്പിള കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിക്കും. ഇതിനെതിരെ മതം പൊതുജീവിതത്തിന് തടസമായാല്‍ പഴകിയ ടൂത്ത് ബ്രഷുപോലെ ഉപേക്ഷിക്കാന്‍ ശേഷിയുള്ള ദേശീയവാദികളുടെ ഐക്യനിര കെട്ടിപെടുക്കണം.

മുസ്ലീം’ഭീകരവാദികളില്‍ നിന്നേറ്റ സ്റ്റോക്ക് ഹോം സിന്‍ട്രം സിപിഎമ്മിനെ വിട്ടകന്നിട്ടില്ലന്നാണ് ഐഎസില്‍ ചേര്‍ന്നവര്‍ക്കെതിരെയുള്ള അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടത് സൂചിപ്പിക്കുന്നത്. മാപ്പിളലഹള കാലത്ത് കലാപകാരികളുടെ കത്തിമുനയില്‍ നിന്ന് കാര്യസ്ഥന്റെ മിടുക്ക് കൊണ്ട് രക്ഷപെട്ട ഏലംകുളം മനയ്‌ക്കലെ ഉണ്ണിനമ്പൂതിരിപ്പാട് മുതലുള്ള സിപിഎം നേതാക്കള്‍ മുസ്ലീം ഭീകരവാദികളെ ഭയപ്പെടുന്നു. കാറല്‍ മാര്‍ക്‌സ് ബൗദ്ധിക സത്യസന്ധതയോടെ ഭാരതത്തെകുറിച്ച് എഴുതിയ അറബികള്‍, തുര്‍ക്കികള്‍, ബാര്‍ബേറിയന്‍മാര്‍ തുടങ്ങി ഇന്ത്യയെ ആക്രമിക്കാന്‍ വന്ന എല്ലാവരും ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു എന്നെഴുതിയപ്പോള്‍ തര്‍ജ്ജമയില്‍ ഇന്ത്യാവല്‍ക്കരിക്കപ്പെട്ടു എന്നാണ് ഇഎംഎസ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും തുല്യപ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അവിടെ ജാതിമതവര്‍ഗ വ്യത്യാസമില്ല. സമൂഹത്തിലെ ചില പോരായ്‌മകളായ സാമ്പത്തിക ജാതി, വിദ്യാഭ്യാസ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. എന്തിനെയും ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഒന്നായി നിന്നിരുന്ന ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിക്കാന്‍ ബ്രിട്ടീഷുകാര്‍ പയറ്റിയതും ഇതേ തന്ത്രമാണ്. അതിനുവേണ്ടിയാണ് ലീഗ് എന്ന കക്ഷിക്ക് മെന്റോ സായ്‌പ് രൂപം നല്‍കിയത്.

കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനം മുതല്‍ വന്ദേമാതരത്തെ നിഷേധിച്ച് കോണ്‍ഗ്രസും ഇതില്‍ പങ്കാളിയായി. ദേശീയതക്കെതിരായ നീക്കം കമ്മ്യൂണിസത്തിന്റെ കൂടപിറപ്പാണ്. എന്നും തീരശീലക്ക് പിന്നിലിരുന്നാണ് അവര്‍ കരുക്കള്‍ നീക്കുന്നത്. ദേശീയതക്കെതിരെ പോരാടാന്‍ ലീഗില്‍ അംഗങ്ങളാകാന്‍ വരെ കേഡറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. അതേ ശക്തികള്‍ എല്ലാം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. അധികാരം തിരിച്ചുപിടിക്കുകയാണ് അവരുടെ ലക്ഷ്യം.’ഭാരതം ശാന്തമായാല്‍ മാത്രമെ ലോകവും ശാന്തമാകുകയുള്ളു. ഈ ശാന്തിക്ക് തടസമായി നില്‍ക്കുന്ന ബ്രേക്ക് ഇന്‍ഡ്യാ ബ്രിഡേഡുകളോട് പോരാടാന്‍ യുവതലമുറ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ.അനില്‍ കെ.തര്യന്‍. അധ്യക്ഷനായിരുന്നു. ജില്ലാസംഘചാലക് ആര്‍.ദിവാകരന്‍, വിഭാഗ് കാര്യവാഹക് വി.പ്രതാപന്‍, സഹകാര്യവാഹക് എസ്.അശോകന്‍, പ്രചാരക് അനീഷ്, ജില്ലാ കാര്യവാഹക് ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.