Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നസീര്‍വധം: സിപിഎം നേതാക്കള്‍ നീതികാട്ടിയില്ലെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 10:26 pm IST
in Kottayam

 

കോട്ടയം: ഈരാറ്റുപേട്ട പത്തായപ്പടി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി നസീറനെ സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്ത കേസ്സില്‍ സിപിഎം നേതാക്കള്‍ നീതികാട്ടിയില്ലെന്ന് ബന്ധുക്കള്‍. നസീറിന്റെ പുത്രന്‍ മുഹമ്മദ് ഹുസൈന്‍, സഹോദരന്‍ മുഹമ്മദ് എന്നിവര്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്റെ ഭാരവാഹി കൂടിയായ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

പാര്‍ട്ടിനേതാക്കളുടെ അഴിമതിക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് സിപിഎം നേതാക്കള്‍ നസീറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പൂഞ്ഞാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ്ജിനെ സഹായിക്കുന്ന നിലപാടാണ് ഒരുവിഭാഗം സിപിഎം നേതാക്കള്‍ സ്വീകരിച്ചത്. ഇതിനെ സംബന്ധിച്ചും പരാതിയല്‍ പരാമര്‍ശിച്ചിരുന്നു. കയ്യേറ്റഭൂമിയില്‍ കുത്തിയ പാര്‍ട്ടിപതാക കാശുവാങ്ങി ഊരിയെടുത്ത സംഭവത്തെ സംഭന്ധിച്ച രേഖകള്‍ സിഡിയില്‍ പകര്‍ത്താനായി ഡിടിപി സെന്റില്‍ എത്തിയപ്പോഴാണ് നസീറിനെ അക്രമിച്ചത്.

മര്‍ദ്ദനമേറ്റ നസീറിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെനിന്നും നിര്‍ബ്ബന്ധിതമായി ഡിസ്ചാര്‍ജ്ജ് ചെയ്യിക്കാന്‍ ആശുപത്രി അധികൃതര്‍ക്കുമേല്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയും പാര്‍ട്ടി നേതാക്കളുടെ ഇടപെടലുകള്‍ ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എകെജി സെന്ററില്‍ നേരിട്ടെത്തി പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ല. പോലീസിനെ ഉപയോഗിച്ച് കേസ്സ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഉണ്ടായത്.

അക്രമത്തിന് സാക്ഷിയായ ഡിടിപി സെന്റര്‍ ഉടമയെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത് നേരില്‍ കേള്‍ക്കാന്‍ ഇടയായെന്നും ബന്ധുക്കള്‍ പറഞ്ഞു. പാര്‍ട്ടിനേതൃത്വത്തിന്റെ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായ സമയത്താണ് കൊടിയുടെ നിറം നോക്കാതെ ബിജെപിയോട് ഒപ്പംചേര്‍ന്ന് നീതിക്കുവേണ്ടി പൊരുതാന്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, ജനറല്‍സെക്രട്ടറി കെ.പി. സുരേഷ്, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജിത്, ജില്ലാ കമ്മറ്റി അംഗം കെ.പി. സനല്‍കുമാര്‍, തീക്കോയി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.