Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കു​ടും​ബി​നി​ക​ള്‍​ അ​റി​യേ​ണ്ട​ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 09:18 pm IST
in Samskriti

ഒരു കുടുംബത്തിന്റെ അനുഭവസമ്പത്തിന്റെ ഉടമകളായ വൃദ്ധരാണ് കുടുംബത്തിന്റെ യഥാര്‍ത്ഥ ധനം. അവരെ അനാഥാലയത്തിലാക്കുന്നതും വഴിയിലേയ്‌ക്കെറിയുന്നതും യഥാര്‍ത്ഥധനം നഷ്ടപ്പെടുത്തുന്നതും മഹാപാതകവുമാണെന്ന് പ്രത്യേകിച്ച് കുടുംബിനി അറിയണം. തങ്ങളെ നൊന്തുപെറ്റുവളര്‍ത്തിയ മതാപിതാക്കളെ ശുശ്രൂഷിക്കാത്തവര്‍ക്ക് അതേഗതി വന്നുചേരുമെന്നുറപ്പാണ്. അവരുടെ ശാപം കുടുംബത്തെ വെണ്ണീറാക്കും.

വീട്ടമ്മ സ്വന്തം മാതാപിതാക്കളെപ്പോലെ ഭര്‍ത്താവിന്റെ മാതാപിതാക്കളേയും കാണേണ്ടതാണ്. അവരെ ആദരിക്കാനും നമസ്‌ക്കരിക്കാനും അവള്‍ക്ക് കടമയുണ്ട്. സ്വമാതാ, ഭര്‍ത്തൃമാതാ ജ്യേഷ്ഠപത്‌നി, ഗരുപത്‌നി ഇവരെല്ലാം ഒരുപോലെ മാതൃസ്ഥനാനം അര്‍ഹിക്കുന്നവരത്രേ. ഉത്തരേന്ത്യയില്‍ അമ്മൂമ്മ തൃതീയ എന്നൊരു ഉത്സവമുണ്ട്.

കന്നിമാസത്തിന്റെ (ഭാദ്രപദ മാസത്തില്‍)കൃഷ്ണപക്ഷ തതൃതീയയില്‍ മധുരാന്നം, ദക്ഷിണ എന്നിവയെല്ലാം ഭര്‍തൃമാതാവിന്റെ കാല്‍ക്കല്‍ വച്ചു നമസ്‌ക്കരിക്കും. ഇത് നമ്മളും കേരളത്തില്‍ ആചാരത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കേണ്ടതുതന്നെ.

വൃദ്ധജനങ്ങളെ താന്‍ സ്വയം ശുശ്രൂഷിക്കുന്നതിനു പുറമെ ബാല്യ കൗമാര പ്രായത്തിലുള്ള മക്കളെകൂട്ടിന് വിട്ടുകൊടുത്താല്‍ അവര്‍ക്ക് അത് വലിയ സന്തോഷമാകും. മക്കള്‍ക്കിത് മാനസിക പക്വതയുണ്ടാവുന്നതിന് അത്യാവശ്യവുമാണ്. അച്ഛനമ്മമാരേക്കാള്‍ വാത്സല്യം കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ വൃദ്ധര്‍ക്കുകഴിയും. അത് മക്കള വഴിതെറ്റിക്കുകയുമില്ല.

വൃദ്ധജനങ്ങള്‍ അലസരാവില്ല. പ്രായത്തിനും ആരോഗ്യത്തിനുമനുസരിച്ച് ചെറുതൊഴിലുകള്‍ ചെയ്യാനവര്‍ക്ക് സന്തോഷവുമായിരിക്കും. അതവരുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും. ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ നിയന്തിക്കാനും സഹായകമാവും. എന്നുവച്ച് ഭാരമുള്ള ജോലിചെയ്യിപ്പിക്കയുമരുത്.

അക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.

വൃദ്ധരുടെ അനുഗ്രഹം ലഭിക്കുന്നത് പുണ്യംതന്നെയാണ്. അവരെ യാത്രക്കു പ്രാപ്തമാണെങ്കില്‍ ക്ഷേത്രദര്‍ശനത്തിനും മറ്റും ഇടയ്‌ക്ക് കൊണ്ടുപോവുന്നതും ഉചിതം തന്നെ. താന്‍ ഭര്‍ത്തൃ മാതാക്കളെ നോക്കുന്നപോലെ ഭര്‍ത്താവ് ഭാര്യയുടെ മാതാപിതാക്കളെ ശ്രദ്ധിക്കാനും ബഹുമാനിക്കാനും തുടങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.