Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കത്തെ ട്രാഫിക് പരിഷ്‌കരണം; പരാതികള്‍ തീരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:53 am IST
in Kozhikode

മുക്കം: മുക്കം നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കരണം 22 ദിവസം പിന്നിട്ടപ്പോള്‍ ഗതാഗതം സുഗമമായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍ ബസ്സുകളുടെ പോക്കുവരവ് സംബന്ധിച്ച മാറ്റവും ചില റോഡുകള്‍ വണ്‍വെ ആക്കിയതുമാണ് പൊതുജനത്തിന് ആശ്വാസമായതും ഗതാഗത കുരുക്ക് ഒഴിവാക്കാനിടയാക്കിയതും

എന്നാല്‍ ടൗണിലെ ചില പ്രധാന കേന്ദ്രങ്ങളില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധമുള്ള ഓട്ടോറിക്ഷകളുടെയും ഗുഡ്‌സ് കാര്യര്‍ വാഹനങ്ങളുടെയും പാര്‍ക്കിങ് സംബന്ധിച്ച് പ്രതിഷേധവും പരാതിയും ഉയരുന്നുണ്ട്. പഴയ ബസ് സ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓട്ടോട്രാക്ക് തെക്കുഭാഗത്തേക്കും പഴയ സ്റ്റാന്റിന്റെ മുന്‍വശം അരീക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ സ്‌റ്റോപ്പു ചെയ്യുന്നിടത്തെ ഓട്ടോട്രാക്ക് പുതിയ സ്റ്റാന്റിലെക്കും മാറ്റുമെന്ന പ്രഖ്യാപനവും നടപ്പാതകള്‍ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവും പ്രാവര്‍ത്തികമാവാത്തതാണ് പരാതിയും പ്രതിഷേധവും ഉയര്‍ന്നുവരാന്‍ കാരണം.

കക്ഷിഭേദമെന്യേ ട്രാഫിക് പരിഷ്‌കരണത്തെ പിന്തുണച്ച കൗണ്‍സിലര്‍മാര്‍ക്കിടയിലും ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ . അഭിലാഷ് ജംഗ്ഷനില്‍ കെ. ഡി.സി ബാങ്കിനടുത്ത് ഒരേ സമയം മൂന്നും നാലും ബസ്സുകള്‍ നിര്‍ത്തേണ്ടി വരുന്ന ബസ് സ്‌റ്റോപ്പിന്റെ എതിര്‍ ഭാഗത്ത് ഗതാഗത തടസ്സത്തിനിടയാക്കുന്ന ടാക്‌സി ഗുഡ്‌സ് സ്റ്റാന്റ് അവിടന്നു മാറ്റുകയും ആ ഭാഗത്തെ നടപ്പാത കാല്‍നടയാത്രയ്‌ക്ക് സൗകര്യപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമാണ് ഇനിയും അംഗീകരിക്കാത്ത മറ്റൊന്ന്. ഇവയെല്ലാം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച് പരിഹാരം കാണാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രതിഷേധക്കാരുടെ നീക്കം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.