Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാമായണം ഭാരതത്തിന്റെ മഹത്തായ സംഭാവന: ബ്രഹ്മചാരി വിവേകാമൃത ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:50 am IST
in Kozhikode

കോഴിക്കോട്: ലോകത്തിന് ഭാരതം നല്‍കിയ മഹത്തായ സംഭാവനയാണ് രാമായണമെന്ന് വെള്ളിമാട്കുന്ന് അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അഭിപ്രായപ്പെട്ടു. രാമായണ സാധ്യായ സമിതി കോഴിക്കോട് പത്മശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാമായണ മഹോത്സവത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണം പോലൊരു മഹത്തായ കാവ്യം ലോകത്ത് എവിടെയും കാണാന്‍ കഴിയില്ല. പൂര്‍ണ്ണത അന്വേഷിച്ച് നടക്കുന്ന ജനങ്ങള്‍ക്ക് പൂര്‍ണ്ണതയെപ്പറ്റിയുള്ള തിരിച്ചറിവ് രാമായണം നല്‍കുന്നു. ചുറ്റുമുള്ള വ്യക്തികളില്‍ കുറ്റം കണ്ടെത്താന്‍ നടക്കുകയാണ് മനുഷ്യനിന്ന്. മനഷ്യന് സമ്പൂര്‍ണ്ണനാവാന്‍ കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു. ലോകത്തിലുള്ളവയെല്ലാം നശിക്കും. നാശമില്ലാത്തത് നന്മക്കാണ്. നന്മയുള്ളതാവട്ടെ എല്ലാവരുടെയും ഉള്ളിലാണ്. ഈ തത്വം രാമായണ പാരായണത്തിലൂടെ കണ്ടെത്താന്‍ കഴിയും. കര്‍മ്മം ചെയ്യുമ്പോള്‍ മനുഷ്യന്‍ ആസക്തരാവുന്നു. അനാസക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞാല്‍ മനുഷ്യന് ജീവിക്കാന്‍ കഴിയും, എല്ലാ മനുഷ്യരുടെയുള്ളിലും ദൈവികതയുണ്ട് എന്ന് പഠിപ്പിച്ച സം സ്‌കാരമാണ് രാമതത്വം എന്നും അദ്ദേഹം പറഞ്ഞു. നിരാകാരത്വം തിരിച്ചറിയുന്നവന്‍ അനാസക്തനാണെന്നും, രാമന്‍ ജീവിച്ചത് ആരെയും തൃപ്തിപ്പെടുത്താനല്ല അനാസക്തി മനുഷ്യന് കാണിച്ചു തരാനാണ്. പിതാവിന്റെ വാക്ക് ധര്‍മ്മത്തിന്റെ വാക്കാണെനന് പറഞ്ഞ് സീതയെ ഉപേക്ഷിക്കുമ്പോള്‍ ഉത്തമനായ ഭരണാധികാരയുടെ ധര്‍മ്മമാണ് രാമന്‍ നിറവേറ്റിയത്.

അടുത്ത ജന്മ രാമനെ ഭര്‍ത്താവായി ലഭിക്കണമെന്നാണ് സീത അവസാനം വരെ പറഞ്ഞത്. സീതയെപ്പോലുള്ള സ്ത്രീകള്‍ ഇന്നം ഭാരതത്തിലുണ്ട്. രാമനും സഹോദരങ്ങളും സീതയുമെല്ലാം ത്യാഗത്തിന്റെ പ്രസക്തി ലോകത്തെ അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ രാമത്വം മനസ്സിലാക്കിയാല്‍ മനുഷ്യന് പ്രശ്‌നത്തെ തരണം ചെയ്യാന്‍ കഴിയും. ഭാരതത്തിനകത്തും പുറത്തും ഒട്ടനേകം ഭാഷകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന രാമായണം അനശ്വരമാണെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടയില്‍ പ്രഭാകരന് രാമായണ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ദിര കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ മത്സര വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ടി.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.