Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദ് ഗുരുവിന്റെ​ അനുഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 07:17 pm IST
in Samskriti

വിശപ്പിനാലും, ദീർഘയാത്രയാലും ക്ഷീണിച്ചു വലഞ്ഞ ബാലന് ഭക്ഷണം നൽകാനാവാത്തതിൽ ദേവി അതിയായി ദുഃഖിച്ചു. ഒഴിഞ്ഞ പാത്രങ്ങളല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. നിരാശയായ ദേവി ആശ്രമ പരിസരമാകെ പരതി നടക്കുന്നതിനിടയിൽ കുറച്ച് ഇലന്ത ക്കായകൾ (ലന്തക്കായകൾ) ലഭിച്ചു. ദേവിയത് പാകം ചെയ്യാൻ തുടങ്ങി.ഭക്ഷണം പാകമാകുന്നതിനുള്ള ഇടവേളയിൽ തനിക്ക് വിദ്യ പ്രദാനം ചെയ്യണമേയെന്ന് കുമാരൻ ദേവിയോട് അഭ്യർത്ഥിച്ചു. ദേവി സസന്തോഷം ബാലന് ശിഷ്യത്വം നൽകിയ ശേഷം വിദ്യാദാന കർമ്മം ആരംഭിച്ചു.

ദിനങ്ങളും, ഋതുക്കളും കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. വിദ്യ അഭ്യസിപ്പിക്കുന്നതിൽ വ്യാപൃതയായ ദേവി അതൊന്നും അറിഞ്ഞതേയില്ല. തനിക്കറിയാവുന്ന ജ്ഞാനമെല്ലാം ഗുരുനാഥ ശിഷ്യന് പകർന്നു നൽകി. പാഠങ്ങൾ അതിവേഗം ഹൃദിസ്ഥമാക്കുന്ന തന്റെ ശിഷ്യന്റെ സാമർത്ഥ്യം ഗുരുനാഥയെ സന്തുഷ്ടയാക്കി. ഗുരുനാഥ ഉരുവിടുന്ന പാഠങ്ങളെല്ലാം ശിഷ്യൻ അതിവേഗം മന:പാഠമാക്കിക്കൊണ്ടിരുന്നു.

ഉത്തമനായ ശിഷ്യനെ ലഭിച്ചതിൽ ദേവി അത്യധികം സന്തോഷിച്ചു. തനിക്കറിയുള്ളതെല്ലാം പഠിപ്പിച്ചു കഴിഞ്ഞുവെന്ന് ദേവി കുമാരനോട് പറഞ്ഞു. വിദ്യ അനന്തമാണെന്നും, തന്റെ പൂർവ്വജന്മങ്ങളിൽ താൻ നേടിയതിനേക്കാൾ മഹത്തരമായ വിദ്യയാണ് അരുന്ധതി ദേവിയിൽ നിന്നും സ്വായത്തമാക്കിയതെന്നും ബാലൻ പറഞ്ഞു.

തന്റെ ശിഷ്യൻ അസാധാരണനാണെന്ന് മനസ്സിലാക്കിയ ദേവി ബാലൻ ഇതിനു മുൻപ് പ്രാപ്തമാക്കിയ വിദ്യ തനിക്കും ഉപദേശിച്ചു തരണമെന്ന് അഭിപ്രായപ്പെട്ടു. ‘ഗുരുവിന് ശിഷ്യൻ അറിവു പകർന്നു നൽകാമോ? സൂര്യരശ്മി സൂര്യനെ ജ്വലിപ്പിക്കുവാനായി പിൻതിരിയുമോ?’ എന്ന് ആ ശിഷ്യൻ സംശയം ഉന്നയിച്ചു.

വിദ്യ ആരിൽ നിന്നും അഭ്യസിക്കാമെന്നും, അമൂല്യമായ വിദ്യ സ്വായത്തമാക്കാൻ ഭേദചിന്ത പാടില്ല എന്നും ദേവി മറുപടി പറഞ്ഞു. അങ്ങനെ ആ കുരുന്ന് ബാലൻ അരുന്ധതി ദേവിക്ക്, താൻ മുൻപ് കരസ്ഥമാക്കിയ ജ്ഞാനമെല്ലാം പകർന്നു നൽകി. അതീവ ശ്രദ്ധയോടെ ബാലന്റെ മൊഴിമുത്തുകൾ ശ്രവിക്കുന്നതിൽ മുഴുകിപ്പോയ അരുന്ധതി ദേവി വർഷങ്ങൾ കടന്നു പോകുന്നതൊന്നും അറിഞ്ഞതേയില്ല.

വസിഷ്ഠ മഹർഷി ആശ്രമത്തിൽ മടങ്ങിയെത്തിയപ്പോൾ ഗുരു പത്‌നി ഒരേ സമയം തന്റെ ശിഷ്യനും, ഗുരുവുമായ കോമള ബാലനെ പതിക്ക് പരിചയപ്പെടുത്തി. പന്ത്രണ്ടു വർഷത്തെ വരൾച്ച ദേവി എങ്ങനെയാണ് അതിജീവിച്ചതെന്ന് മഹർഷിവര്യൻ അത്ഭുതത്തോടെ ചോദിച്ചു.

അപ്പോൾ ബാലന്റെ സ്ഥാനത്ത് തേജോമയനായ ശ്രീ പരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. കഠിനമായ തപസ്സുകൾ അനുഷ്ഠിച്ച സപ്തർഷികളേക്കാൾ കൂടുതൽ തപോബലവും, ഈശ്വരാനുഗ്രഹവും ഗൃഹസ്ഥയായ അരുന്ധതി ദേവി നേടിയതായി നീലകണ്ഠൻ അരുളിച്ചെയ്തു.

സ്ത്രീയോ, പുരുഷനോ, ബാലനോ വൃദ്ധനോ ഏവർക്കും ഈശ്വര സാക്ഷാത്കാരം സാധ്യമാണെന്നും, സകലരും പരബ്രഹ്മത്തിനു മുന്നിൽ തുല്യരാണെന്നും ദേവദേവൻ താപസ ദമ്പതിമാരോട് അരുളിചെയ്തു. ഇഷ്ട വരം ആവശ്യപ്പെടുവാൻ കൈലാസപതി ആവശ്യപ്പെട്ടു.പ്രകൃതിയെയും, സർവ്വ ചരാചരങ്ങളെയും കൊടും വരൾച്ചയിൽ നിന്നും സംരക്ഷിക്കണമെന്ന് അരുന്ധതി ദേവി അപേക്ഷിച്ചു. ഇഷ്ട വരം പ്രദാനം ചെയ്ത ജഗദ് ഗുരു അവരിരുവരെയും അനുഗ്രഹിച്ചാശീർവദിച്ച ശേഷം  അപ്രത്യക്ഷനായി.

പൂത്തുലഞ്ഞ പർണ്ണശാലയിൽ ജീവിതം സാർത്ഥകമാക്കിയ ആ തപോനിധികൾ വീണ്ടും സസന്തോഷം പരോപകാര തത്പ്പരരായി ജീവിതം നയിച്ചു.

 

അവസാനിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.