Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ​ചാ​ര്യ​ തു​ള​സീ​ദാ​സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 07:33 pm IST
inSamskriti

വാൽമീകി രാമായണം വിവിധ ഭാഷകളിൽ ഭാരതത്തിലെ പലപണ്ഡിതരും രചിച്ചിട്ടുണ്ട്. സ്വാംശീകരണങ്ങലും, വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. അവയിൽ പ്രസിദ്ധമാണ് ഹിന്ദിയിലെ തുളസീദാസ രാമായണം. എന്ന് പ്രസിദ്ധമായ ‘രാമചരിതമാനസ്’ ഇതാണ് തുളസീദാസിനെ പ്രസിദ്ധനാക്കിത്തീർത്തത്. ഉത്തർപ്രദേശിൽ രാജാപൂരിലെ ബ്രാഹ്മണനായി ജനിച്ചു. ആത്മാറാം, ദുബേ ഹുൽസിയ എന്നീ ദമ്പതിമാരുടെ പുത്രനായി 1532 സെപ്തംബർ 18 ന് ജനിച്ചു.

അശുഭ നക്ഷത്രമായതിനാൽ മാതാപിതാക്കൾ ഈ കുഞ്ഞിനെ ഉപേക്ഷിച്ചു. മുനിയ ദാസിയയാണ് എടുത്തുവളർത്തിയത്. അഞ്ച് വയസ്സുള്ളപ്പോൾ അവരും മരിച്ചു. പിന്നീട് തുളസിയുടെ ജീവിതം അതികഠിനം തന്നെയായിരുന്നു. പട്ടിണിയിൽ തളർന്നുറങ്ങിയും ഭിക്ഷ യാചിച്ചും വളർന്നു. സംന്യാസിമാരുടെ സംഘത്തിൽ പലപ്പോഴും ഒത്തുചേരാനും തുടർന്നു. മഹാപണ്ഡിതനും സംന്യാസിയുമായ നരഹരിദാസാണ് തുളസിയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടാക്കിയത്.

പല വിദ്യകളും ഈ ഗുരുവിൽനിന്നും കൈക്കലാക്കി. അദ്ദേഹത്തിനൊപ്പം കാശിയിലും പോയി. ശേഫ് സനാതനിൽ നിന്നും 15 വർഷത്തോളം വിവിധ വിഷയത്തിൽ അവഗാഹം നേടി. രാജാപൂരിൽ ബന്ധുക്കൾ ആരും തന്നെ അവശേഷിച്ചിരുന്നില്ല. വൃദ്ധനായ ബ്രാഹ്മണന്റെ പുത്രി രത്‌നാവലിയെ വിവാഹം ചെയ്തു. ആ ദാമ്പത്യത്തിനും ആയുസ് കുറവായിരുന്നു.

മുസ്ലിം ഭരണാധികാരിമാരുടെ സ്വമതപ്രീണനവും മറ്റു മതവിശ്വാസികളെ പീഡിപ്പിക്കലിനെയും എതിർത്തു. ഭരണ-സാമൂഹ്യ രംഗത്തെ അഴിമതിയും ക്രമക്കേട്, ഹിന്ദുമതത്തിലെ ജാതിവ്യത്യാസം, സ്ത്രീകൾക്കുള്ള അസ്വാതന്ത്ര്യം, ബഹുഭാര്യാത്വം എന്നിവയെയും എതിർത്തു.

ഇതിനെതിരെയാണ് ‘രാമചന്ദ്രമാനസം’ തയ്യാറാക്കിയത്. തന്റെ സങ്കൽപ്പ രാഷ്‌ട്രത്തെയാണദ്ദേഹം ഇതിലൂടെ അവതരിപ്പിച്ചത്. രാമചരിതമാനസ് പുറത്തുവന്നതോടെ എതിർപ്പും, അതുപോലെ കീർത്തിയും കൈവരിച്ചു. അയോധ്യയിൽനിന്നും ഇഷ്ടനഗരമായ കാശിയിലേക്ക് താമസം മാറ്റി.

1574 -ലാണ് രാമചരിതമാനസം എഴുതാൻ തുടങ്ങിയത്. സംസ്‌കൃതം നല്ലപോലെ വഴങ്ങുമെങ്കിലും ഹിന്ദിയിലാണിത് എഴുതിയത്. ഇദ്ദേഹം എഴുതിയതിലെല്ലാം രാമചരിതം തന്നെയാണ് മുഖ്യവിഷയം. 1623 ൽ ആചാര്യ തുളസീദാസ് ഗംഗാതീരത്ത് സമാധിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.