Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭ​ഗ​വാ​ന്റെ​ ദി​ന​ച​ര്യ​ക​ൾ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 04:01 pm IST
in Samskriti

ഭഗവാൻ കൃഷ്ണൻ നിത്യേന നാലാം യാമത്തിൽ കോഴികൂവുമ്പോൾ ഉണരും. കൈകാലുകൾ കഴുകിയശേഷം തന്നിൽ അന്തർഗതമായിരിക്കുന്ന ജ്യോതിസ്വരൂപേണ വിളങ്ങുന്ന ബ്രഹ്മതത്ത്വത്തെ ധ്യാനിക്കും. ശുദ്ധജലസ്‌നാനം, വിധിപോലെ സന്ധ്യാവന്ദനം, ഉദിച്ചുയരുന്ന സൂര്യന് അർഘ്യം നൽകും. തന്റെ കലകളായ ദേവന്മാരെ പഞ്ചയജ്ഞങ്ങളായിക്കണ്ട് ആരാധിക്കും. ഹോമം ദേവന്മാർക്കും തർപ്പണം പിതൃക്കകൾക്കും, വേദ പാരായണം ഋഷികൾക്കും, അതിഥിസൽക്കാരം മനുഷ്യർക്കും, മൃഗങ്ങള്‍ക്കും പക്ഷികൾക്കും ആഹാരം നൽകുക തുടങ്ങി ഭൂതങ്ങളേയും ആരാധിക്കലാണ് പഞ്ചയജ്ഞം. കൊമ്പ് സ്വർണ്ണത്താലും, കുളമ്പ് വെള്ളിയാലും, അലങ്കരിച്ചുള്ള ആയിരം പശുക്കളേയും ബ്രാഹ്മണർക്ക് ദാനംചെയ്യും. പശു, ദേവന്മാർ, വൃദ്ധർ, ബ്രാഹ്മണർ, ഗുരുക്കന്മാർ ഇവരെ നമസ്‌കരിച്ച് വന്ദിക്കും. അതിനുശേഷം മംഗളദ്രവ്യങ്ങളെ സ്പർശിക്കും.

പിന്നെ തന്റെ സുന്ദരമായ മേനിയിൽ അതിമനോഹരമായിട്ടുള്ള ഉടയാടകൾ ഭഗവാൻ അണിയും. മംഗളത്തിനായി നെയ്യ്, കണ്ണാടി, പശുക്കൾ, ബ്രാഹ്മണർ, ദേവപ്രതിമകൾ ഇവയെദർശിക്കും. അതുകഴിഞ്ഞാൽ പരിചാരകരുടേയും, സകല പ്രജകളുടേയും ആഗ്രഹത്തെ സാധിപ്പിക്കും. ബ്രാഹ്മണർക്ക് വിശേഷ ദ്രവ്യത്തെ ദാനംചെയ്യും. വിശേഷാൽ വന്നവർക്കെല്ലാം ഭക്ഷണം നൽകിയശേഷം ഭഗവാൻ ഭക്ഷണംകഴിക്കും. ഇവയെല്ലാംകഴിഞ്ഞ് ദാരുകനെവരുത്തി തേരുതയ്യാറാക്കും. സുധർമ്മ എന്ന സഭയിലെത്തി രാജ്യകാര്യം അന്വേഷിക്കും. ഈ സഭയിൽ വിശപ്പ്, ദാഹം, ശോകം, മോഹം, ജര, മൃത്യു എന്നിവ ബാധിക്കില്ല. തുടർന്ന് ആസഭയിൽ നൃത്തം, സംഗീതം, ആദിയായ കലകൾ വിശേഷപ്പെട്ട കലാകാരന്മാർ വന്ന് അവതരിപ്പിക്കും. അങ്ങിനെ ഭഗവാന്റെ ദിനചര്യയെ ഭാഗവതം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.