Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്യോ​തി​ഷ​ത്തി​ല്‍​ ഇ​ഷ്ട​ദേ​വ​ന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 03:52 pm IST
inSamskriti

ജ്യോതിഷത്തില്‍ പന്ത്രണ്ടു ഭാവങ്ങളെകുറിച്ചും ഓരോ ഭാവംകൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അഞ്ചാംഭാവം ഒന്‍പതാം ഭാവം ലഗ്നം എന്നിവയ്‌ക്ക് ഇഷ്ടദേവതാ നിര്‍ണ്ണയത്തില്‍ സവിശേഷമായ പങ്കുണ്ട്. ഇതില്‍ത്തന്നെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട് ഇഷ്ടദേവതയെ നിര്‍ണ്ണയിക്കുന്നതിനെയാണ് ബി. വി. രാമനെപ്പോലുള്ളവര്‍ അംഗീകരിച്ചിട്ടുള്ളത്. ദേവഭക്തി, മന്ത്രം, യന്ത്രം പുണ്യകര്‍മ്മങ്ങള്‍ എന്നിവ അഞ്ചാം ഭാവംകൊണ്ട് വെളിപ്പെടുന്നു.

അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം അഞ്ചില്‍ നോക്കുന്ന ഗൃഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം ആവ്യക്തിയുടെ ഇഷ്ടദേവതയെകുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ലഗ്നത്തിനോ ചന്ദ്രനോ ഏതിനാണ് ബലമെന്ന് സൂക്ഷ്മപ്പെടുത്തി അതിന്റെ അഞ്ചാം ഭാവംകൊണ്ട് ചിന്തചിക്കുന്നതാണ് ഉത്തമം. അതുപോലെ ഒന്‍പതാം ഭാവത്തേയും ലഗ്നത്തേയും കൂടി പരിശോധിക്കേണ്ടതാണ്.

ഒരുവ്യക്തിയുടെ ആത്മീയതയിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് മുന്‍പറഞ്ഞ ഭാവങ്ങള്‍. ഈ മൂന്നു ഭാവങ്ങളേയും സ്വാധീനിക്കുന്ന ഗ്രഹങ്ങളേയും ഏറ്റവും ബലമുള്ള ഗ്രഹത്തിന് വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആവ്യക്തിയുടെ ഇഷ്ടദേവത. ലഗ്നാധിപന് ആ ഗ്രഹവുമായി യോഗമോ പരസ്പര ദൃഷിടിയോ മറ്റുതരത്തിലുള്ള പരസ്പര ബന്ധമോ വന്നാല്‍ ഇഷ്ടദേവത അതുതന്നെയെന്ന് തീര്‍ച്ചപ്പെടുത്താവുന്നതാണ്. ലഗ്നാധിപന്‍ അഞ്ചിലും അഞ്ചാം ഭാവാധിപനോടോപ്പം നില്‍ക്കുന്നവെന്നുകരുതുക. ഒന്‍പതാം ഭാവാധിപന്‍ ഒന്‍പതില്‍നില്‍ക്കുന്നഗ്രഹം എന്നിവയേക്കാള്‍ ബലം അഞ്ചാം ഭാവാധിപനുണ്ടെന്നും കരുതുക. അപ്പോള്‍ അഞ്ചാം ഭാവാധിപന്‍ വിധിച്ചിട്ടുള്ളദേവതയായിരിക്കും ആവ്യക്തിയുടെ ഇഷ്ടദേവത.

മനസ്, ബുദ്ധി എന്നിവയും അഞ്ചാം ഭാവംകൊണ്ടു ചിന്തിച്ചുകഴിഞ്ഞാല്‍ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട് ഇഷ്ടദേവതാ നിര്‍ണ്ണയം നടത്തുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. നമ്മുടെ ഇഷ്ടദേവതയ്‌ക്ക് നമ്മുടെ മാനസിക ഭാവങ്ങളുമായി എപ്പോഴും ഒരുചേര്‍ച്ചയുണ്ടാവണമല്ലോ? ചിലപണ്ഡിതര്‍ ജാതകം മുഴുവന്‍ പരിശോധിച്ച് അതില്‍ ഏറ്റവും പ്രബലനായ ഗ്രഹത്തിന്റെ ദേവതയെ ഇഷ്ടദേവതയായി സങ്കല്‍പ്പിക്കാറുണ്ട്.

ജാതകത്തില്‍ ഏറ്റവും പ്രബലനായ ഗ്രഹം ആവ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നത് സത്യമാണ്. എങ്കിലും വ്യക്തിയുടെ അടിസ്ഥാനംതന്നെ മനസ്സായിരിക്കെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട പ്രബല ഗ്രഹത്തിന്റെ ദേവതയെത്തന്നെ ഇഷ്ടദേവതയായി തെരഞ്ഞടുക്കുന്നതാണ് ഉത്തമം എന്ന് വരുന്നു.

ഉത്തമനായ ഒരു ജ്യോത്സ്യന്‍ ജാതകം മുഴുവന്‍ പഠന വിധേയമാക്കിയശേഷം ഇഷ്ടദേവതാ നിര്‍ണ്ണയം നടത്തുന്നതാണ് അഭികാമ്യം. ഒരുവ്യക്തിയുടെ ജാതകത്തില്‍ ശനിയാണ് ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹമെങ്കില്‍ ആവ്യക്തിയില്‍ താമസഗുണത്തിന് മുന്‍തൂക്കമുണ്ടായിരിക്കും എന്നതാണ് വസ്തുത. ഇതുപൊരുത്തപ്പെടാതെ വന്നാല്‍ അത് ഇഷ്ടദേവതാ നിര്‍ണ്ണയത്തില്‍ പറ്റിയ പാളിച്ചയായി കണക്കാക്കേണ്ടതാണ്.

കഴിഞ്ഞജന്മങ്ങളില്‍ ഒരുവ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്‍പ്പങ്ങളില്‍ സംസ്‌കാര രൂപത്തില്‍ നമ്മുടെ അബേധ മനസ്സില്‍ ഉണ്ടാവുമെന്ന ഒരു സിദ്ധാന്തമുണ്ട്. ആദേവതാ സങ്കല്‍പത്തോട് ഈ ജന്മത്തില്‍ ഒരു ചായ്‌വും. ഉണ്ടാവും കഴിഞ്ഞ ജന്മത്തില്‍ ശിവോപാസകനായി കഴിഞ്ഞ ഒരാള്‍ ഈജന്മത്തിലും ശിവ സങ്കല്‍പ്പത്തോട് ആഭിമുഖ്യമുണ്ടായേക്കാം. ജീവിതത്തില്‍ ചില പ്രതിസന്ധിഘട്ടങ്ങളില്‍ നാം അറിയാതെ വിളിച്ചുപോവുന്ന ചില ദേവതാ നാമങ്ങളുണ്ട്. പെട്ടന്ന് ഒരപകടമുണ്ടാവുമ്പോള്‍ ‘എന്റെ കൃഷ്ണാ’ എന്നായിരിക്കും ചിലര്‍വിളിക്കുക.

ചിലര്‍ എന്റെ ദേവീ എന്നു വിളിക്കും. ഇത് ആവ്യക്തിയുടെ ഉപാസനാമൂര്‍ത്തിയായി കഴിഞ്ഞ ജന്മത്തില്‍ ആരാധിച്ചുവന്നതിന്റെ ലക്ഷണം തന്നെയാണ്. സ്വാമിശിവാനന്ദ ഇങ്ങനെ അഭിപ്രായപ്പെടാറുണ്ട്..ഇഷ്ടദേവതയെ നിര്‍ണ്ണയിച്ചടുക്കുന്ന വേളയില്‍ ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.