പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ ഉടമയേയും ജോലിക്കാരനേയും കാന്റീനിനകത്ത് പൂട്ടിയിട്ട് പണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് കടന്നയാളെ പിടികൂടി. ഈ കാന്റീനില്‍ ദിവസങ്ങള്‍ക്കു മുമ്പ് ജോലിക്കു വന്ന തമിഴ്നാട് വിരുതുനഗര്‍ സ്വദേശി കാര്‍ത്തിക് (23) ആണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും എസ്ഐ കെ.ജെ.ജിനേഷും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: