Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തീപിടിച്ച വിമാനത്തില്‍ നിന്നും അനീറ്റ രക്ഷപെട്ടത് തലനാരിഴക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 08:14 pm IST
in Idukki

ചെറുതോണി: തീപിടിച്ച വിമാനത്തില്‍  അയര്‍ലന്‍ണ്ടിലേക്ക് യാത്രതിരിച്ച അനീറ്റയും സഹയാത്രികരും രക്ഷപെട്ടത് തലനാരിഴക്കാണ്.

ഉപ്പുതോട് -തൊട്ടിക്കട സ്വദേശി കുറുവന്താനത്ത് പെനിന്റെ ഭാര്യ അനീറ്റയാണ് (32) ബുധനാഴ്ച രാവിലെ തിരുവനന്തപുരം-ദുബായ് എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്. നഴ്‌സായ അനീറ്റ പത്തുവര്‍ഷമായി അയര്‍ലണ്ടില്‍ ജോലിനോക്കിവരികയാണ്. ഭര്‍ത്താവ് പെനിനും അനീറ്റക്കൊപ്പം അയര്‍ലണ്ടിലാണ്. പെനിന്‍ അവിടെ വീഡിയോ എഡിറ്റിങ് ജോലിയാണ് ചെയ്യുന്നത്. ആറ് വര്‍ഷമായി ഇരുവരും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയിരിക്കുയാണ്.രണ്ടുമാസം മുന്‍പാണ് ഇരുവരും നാട്ടിലെത്തിയത്. അവധി തീര്‍ന്ന അനീറ്റ അയര്‍ലണ്ടിലേക്ക് പോയി.അനീറ്റയെ യാത്രയാക്കി തിരിച്ചുവരും വഴി പാലായിലെത്തിയപ്പോഴാണ് വിമാനത്തിന് തീപിടിച്ചവിവരം പെനിനറിഞ്ഞത്. അനീറ്റതന്നെയാണ് ദുരന്ത വിവരം നാട്ടിലുള്ള ഭര്‍ത്താവിനെ അറിയിച്ചത്.താനുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു അനീറ്റയുടെ സന്ദേശം. തീപിടുത്തമുണ്ടായതെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. ചുട്ടുപഴുത്ത റണ്‍വേയിലൂടെ ഓടി കാല്‍പാദത്തിന് നേരിയ പൊള്ളലും ദേഹ വേദനയും ഉണ്ടായതൊഴിച്ച് മറ്റ് പരിക്കുളൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ലഗേജുകളും കത്തിനശിച്ചു.പാസ്‌പോര്‍ട്ടും,വിസയുമെല്ലാം ഹാന്റ് ബാഗിലായിരുന്നതിനാല്‍ കത്തിനശിച്ചില്ല. അടൂര് സ്വദേശിയായ അനീറ്റയുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അനീറ്റ വീണ്ടും അയര്‍ലണ്ടിലേക്ക് യാത്രതിരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

Football

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

Sports

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു
Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.