Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ​രും​ജ​ന്മ​ത്തി​ലേ​ക്ക് ഒ​രു​റ​പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 06:54 pm IST
in Samskriti

വരാംഗനാസ്ത്വയാഖ്യാതോ നരനാരായണാശ്രമേ

ഏകം നാരായണം ശാന്തം കാമയാനാഃ സ്മരാതുരാഃ

ശപ്തു കാമസ്തദാ ജാതോ മുനീർ നാരായണശ്ച താഃ

നിവാരിതോ നരേണാഥ ഭ്രാതാ ധർമ്മവിദാ നൃപ

ജനമേജയൻ ചോദിച്ചു: ‘മാരപരവശരായ സ്വർഗ്ഗവേശ്യമാർ ബദരികാശ്രമത്തിലെത്തി നാരായണനെ കാമപൂരണത്തിനായി സമീപിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. നാരായണമുനി അവരെ ശപിക്കാൻ തുടങ്ങിയപ്പോൾ അനുജനായ നരമുനി അദ്ദേഹത്തെ തടഞ്ഞുവല്ലോ. അപ്പോൾ നാരായണമുനി എന്തുചെയ്തു? അവരെ പരിഗ്രഹിക്കണമെന്ന് പലവട്ടം അപേക്ഷിച്ചപ്പോൾ അദ്ദേഹം അതെങ്ങനെ കൈകാര്യം ചെയ്തു? നാരായണന്റെ മോക്ഷചരിതം ഞങ്ങളെ കേൾപ്പിച്ചാലും മഹാമുനേ.’

വ്യാസൻ പറഞ്ഞു: ‘നരന്റെ വാക്കുകൾ കേട്ട് നാരായണമുനി ക്രോധമടങ്ങി പുഞ്ചിരിച്ചുകൊണ്ട് തരുണികളെ അഭിസംബോധനചെയ്തു. ‘ഈ ജന്മത്തിൽ ഞങ്ങൾക്ക് ഭാര്യമാരെ സ്വീകരിക്കുക വയ്യ. അതുകൊണ്ട് നിങ്ങൾ സ്വർഗ്ഗത്തിലേയ്‌ക്ക് തിരികെ പോവുക. ധർമ്മം അറിയാവുന്ന നിങ്ങൾ മറ്റുള്ളവരുടെ ധർമ്മത്തിന് ഭംഗം വരുത്തുകയില്ലല്ലോ? ശൃംഗാരത്തിന്റെ സ്ഥായിയായ ഭാവം രതിയാണ്. അതില്ലാതെ നിങ്ങളുമായി ബന്ധപ്പെടാൻ ആവില്ലല്ലോ?

കാര്യത്തിന് ഒരു കാരണം അനിവാര്യമാണ്. നിങ്ങളുടെ നിർമ്മലപ്രേമത്തിനു പാത്രമാവാൻ കഴിഞ്ഞതിനാൽ ഞാൻ അതീവ ധന്യനും ഭാഗ്യവാനുമായി. ഇനി വരുന്ന ജന്മത്തിൽ ഞാൻ നിങ്ങൾക്ക് ഭർത്താവാകാം. ഈ ജന്മം എന്റെ വ്രതം പരിപാലിക്കാൻ അനുവദിക്കുക. ഇരുപത്തിയെട്ടാം ദ്വാപരയുഗത്തിൽ ദേവകാര്യം നടത്താനായി ഞാൻ അവതരിക്കുമ്പോൾ നിങ്ങൾ എല്ലാവരും എനിക്ക് ഭാര്യമാരാകും. ഓരോരോ രാജാക്കന്മാരുടെ പുത്രിമാരായി നിങ്ങൾക്ക് ജന്മമുണ്ടാവും.’

ഇങ്ങനെ അടുത്ത ജന്മത്തിൽ പത്‌നിമാരാക്കാം എന്ന ഉറപ്പിൽ അപ്‌സരസ്സുകൾ സ്വർഗ്ഗത്തിലേയ്‌ക്ക് തിരിച്ചു പോയി. അവിടെച്ചെന്ന് ഇന്ദ്രനോട് കാര്യങ്ങൾ പറഞ്ഞു. നാരായണമുനി തങ്ങളുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുകയുണ്ടായില്ല എന്നവർ ദേവേന്ദ്രനോട് വിശദമായി പറഞ്ഞു. മുനിയുടെ മാഹാത്മ്യം അറിഞ്ഞ ഇന്ദ്രൻ അദ്ദേഹത്തെ സ്തുതിച്ചു. ‘ഈ മുനിയുടെ തപോബലം എത്ര അത്ഭുതകരം! സുന്ദരികളായ അപ്‌സരസ്സുകളെ സ്വന്തം തപശ്ശക്തികൊണ്ട് അദ്ദേഹം സൃഷ്ടിച്ചുകളഞ്ഞല്ലോ!’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

പുതിയ വാര്‍ത്തകള്‍

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.