Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 11:46 am IST
in Malappuram

പെരിന്തല്‍മണ്ണ; ഇല്ലാത്ത ഓപ്പറേഷന്റെ പേരില്‍ മരണപ്പെട്ട രോഗിയുടെ ബന്ധുക്കളോട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് വന്‍തുക ആവശ്യപ്പെട്ടെന്ന് പരാതി. ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി ആനമങ്ങാട് ഹൈസ്‌കൂള്‍പടിയില്‍ ബൈക്കുകള്‍ കൂട്ടിയിട്ടിച്ച് ഗുരുതര പരിക്ക് പറ്റിയ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. തൂത വീട്ടിക്കാട് പപ്പടക്കാരന് വീട്ടില്‍ വാപ്പുവിന്റെ മകന്‍ അബ്ദുള്‍ മജീദ് (38) ആണ് മരിച്ചത്. മൃതശരീരം കൈമാറുമ്പോള്‍ 48000 രൂപയുടെ ബില്ലും ആശുപത്രി അധികൃതര്‍ നല്‍കി.

കുറഞ്ഞ മണിക്കൂറുകള്‍ മാത്രം ഐസിയുവില്‍ കിടന്നതിന് ഇത്രയും വലിയ ബില്ലോയെന്ന് ബന്ധുക്കള്‍ ചോദിച്ചു. അടിയന്തിര ഓപ്പറേഷന്‍ നടത്തിയെന്നും 28000 രൂപ ഓപ്പറേഷന്‍ തുകയാണെന്നും അധികൃതര്‍ മറുപടി നല്‍കി. എന്നാല്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്താന്‍ സാധിക്കില്ലെന്നും ഇനി അഥവാ അത്തരം ഒരു ഓപ്പറേഷന്‍ നടത്തുന്നെങ്കില്‍ അത് തങ്ങളെ എന്തുകൊണ്ട് അറിയിച്ചില്ലായെന്ന് ബന്ധുക്കളും വാദിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതരും മരണപ്പെട്ട രോഗിയുടെ ബന്ധുക്കളും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദം സംഘര്‍ഷത്തിന്റെ വക്കിലെത്തി. അവസാനം മൊത്തം തുകയില്‍ നിന്ന് 5000 രൂപ കുറച്ച് തന്നാല്‍ മതിയെന്നായി ആശുപത്രി അധികൃതര്‍. എന്നാല്‍ ഇല്ലാത്ത ഓപ്പറേഷന്റെ പേരില്‍ പണം നല്‍കില്ലെന്ന് നിലപാടില്‍ ബന്ധുക്കളും ഉറച്ചുനിന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഓപ്പറേഷന്‍ തുകയായ 28000 രൂപയും നല്‍കേണ്ടെന്ന് അധികൃതര്‍ ഒത്തുതീര്‍പ്പ് നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പ്രശ്‌നം താല്‍ക്കാലികമായി കെട്ടടങ്ങി. എന്നാല് മരണപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളിലൊരാള്‍ ആശുപത്രിയിലെ ദുരനുഭവം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആറ് മിനിറ്റും ഒന്‍പത് സെക്കന്റുമുള്ള വോയിസ് മെസേജ് ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളില്‍ ആശുപത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം സത്യമല്ലെങ്കില്‍ വോയിസ് ക്ലിപ്പിട്ട ആള്‍ക്കെതിരെ, ആശുപത്രി അധികൃതര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.