കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കോഴിക്കുളങ്ങര പൂജക്കായി മേല്‍ശാന്തിയും സംഘവും പുറപ്പെടുന്നു
കൊടുങ്ങല്ലൂര്‍: കര്‍ക്കടകമാസത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്നലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കോഴിക്കുളങ്ങര പൂജ നടത്തി. രാവിലെ 11ന് നടയടച്ചതിന്ശേഷം മേല്‍ശാന്തിയും സംഘവും തോണിയില്‍ പുഴകടന്നാണ് കോഴിക്കുളങ്ങരയില്‍ എത്തിയത്. പൂജാദ്രവ്യങ്ങളും മറ്റുമായി ക്ഷേത്രജീവനക്കാരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: