രാമായണഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പാട്ടുരായ്ക്കലില്‍ സ്വാമി പുരുഷോത്തമാനന്ദസരസ്വതി, ഡോ.കേരളവര്‍മ്മ മുരളീധരന് തമ്പുരാന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
തൃശൂര്‍: രാമായണഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പാട്ടുരായ്ക്കലില്‍ സ്വാമി പുരുഷോത്തമാനന്ദസരസ്വതി, ഡോ.കേരളവര്‍മ്മ മുരളീധരന് തമ്പുരാന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വി.രാംദാസ് അദ്ധ്യക്ഷനായിരുന്നു. എ.പി.ഭരത്കുമാര്‍ ആമുഖപ്രഭാഷണം നടത്തി. ബി.ഗോപാലകൃഷ്ണന്, ബിജോയ്തോമസ്, മുരളി കോളങ്ങാട്ട്, വേണുഗോപാല്‍, അഡ്വ. വിവേക് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: