Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടോര്‍മയില്‍ മുഹമ്മദ് റഫി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 06:50 pm IST
in Varadyam

ആ മാന്ത്രിക ശബ്ദം എന്നന്നേക്കുമായി നിലച്ചപ്പോള്‍ ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇങ്ങനെ പറഞ്ഞു. ”നമുക്ക് ചുറ്റിലും ഇരുട്ടു പരന്നിരിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ അസ്തമിച്ചു.” ആ പൂര്‍ണ്ണചന്ദ്രന്‍ മറ്റാരുമായിരുന്നില്ല, ഭാരതീയ സംഗീതത്തിനുതന്നെ പര്യായമായി മാറിയ മുഹമ്മദ് റഫി. അദ്ദേഹത്തിന്റെ സ്വരമാധുരി ഒഴുകാത്ത പാട്ടുവഴികളില്ലായിരുന്നു. ഭാഷയുടെ പരിമിതികള്‍ റാഫിയിലെ സംഗീതജ്ഞനെ സ്വയം മറന്ന് ആസ്വദിക്കാന്‍ ആരാധകര്‍ക്ക് തടസ്സമേ ആയില്ല. ഹിന്ദി സിനിമാഗാനശാഖയെ ഇന്നും ത്രസിപ്പിക്കുന്ന പാട്ടുകള്‍ ബാക്കിവെച്ച് മുഹമ്മദ് റഫി കടന്നു പോയിട്ട് മുപ്പത്തിയാറു വര്‍ഷം.

പഞ്ചാബിലെ കോട്ട്‌ല സുല്‍ത്താന്‍സിങില്‍ 1924 ഡിസംബര്‍ 24 ന് ജനനം. റഫിയിലെ പാട്ടുകാരനെ ആദ്യമുണര്‍ത്തിയത് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പാട്ടുപാടി അലഞ്ഞു നടന്ന ഒരു ഫക്കീറായിരുന്നു. ആ സൂഫിവര്യന്റെ പാട്ടുകള്‍ കൊച്ചു റാഫി ഏറ്റുപാടിക്കൊണ്ടേയിരുന്നു. പക്ഷേ അദ്ദേഹത്തെ ബോളിവുഡില്‍ പകരം വെയ്‌ക്കാനില്ലാത്ത പാട്ടുകാരനാക്കിയത് സൈഗാളിന്റെ ഒരു സംഗീത സദസ്സായിരുന്നു.

വിഖ്യാത ഗായകന്‍ കെ. എല്‍. സൈഗാളിന്റെ സംഗീത പരിപാടി കേള്‍ക്കാന്‍ സഹോദരനൊപ്പം റഫിയും പോയി. വെദ്യുതി തകരാറു മൂലം സൈഗാളിന്റെ പാട്ട് തടസ്സപ്പെട്ടു. സദസ്സ് അക്ഷമരായി. റാഫിയുടെ സഹോദരന്‍ സംഘാടകരെ സമീപിച്ച്, വൈദ്യുതി ബന്ധം ശരിയാക്കും വരെ റഫിക്ക് പാടാന്‍ അവസരം ചോദിച്ചു. റഫി പാടി. സദസ്സിന് തൃപ്തി. അവിടംകൊണ്ടും തീര്‍ന്നില്ല. പാട്ടുകേട്ട പ്രമുഖ സംഗീത സംവിധായകന്‍ ശ്യാം സുന്ദര്‍ ആ മാസ്മര സ്വരത്തെ ഹിന്ദി സിനിമാലോകത്തെത്തിച്ചു. പിന്നെ തിരിഞ്ഞു നോട്ടമില്ലാത്ത സംഗീത യാത്രയായിരുന്നു. ഗസലായും ഭജനായും ഖവാലിയായും ദേശഭക്തി ഗാനങ്ങളായും മറക്കാനാവാത്ത പ്രണയഗീതങ്ങളായും സംഗീതാസ്വാദകരില്‍ റഫി നിറഞ്ഞു.

പാട്ടുകാരനായി മുംബൈയില്‍ എത്തിയത് 1944ലായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആദ്യഗാനം ‘ഗാവോം കീ ഗോരി’ എന്ന സിനിമയില്‍. ‘യേ ദുനിയാ യെ മെഹ്ഫില്‍,’ ‘ക്യാ ഹുവാ തേരാ വാദാ,’ ‘ബഹാരോം ഫൂല്‍ ബര്‍സാവോ,’ ‘തേരെ മേരെ സപ്‌നെ അബ് ഏക് രംഗ് ഹെ,’ ‘പര്‍ദാ ഹെ പര്‍ദാ’… തുടങ്ങി റഫി പാടി കൊതിപ്പിച്ചുപോയ പാട്ടുകള്‍ അനവധി. 1977 ല്‍ ആദ്യത്തെ ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും റാഫിയുടെ കൈകളിലെത്തിച്ചത് ‘ഹം കിസീ സെ കം നഹി’ എന്ന സിനിമയിലെ ‘ക്യാ ഹുവാ തേരാ വാദാ’ എന്ന ഗാനമായിരുന്നു.

അന്യഭാഷകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുപാടിയ ഗായകനെന്ന ബഹുമതി റഫിയ്‌ക്കുള്ളതാണ്. മന്നാഡെ പറയുമായിരുന്നു-ഞങ്ങളുടെ പാട്ടുകള്‍ക്കെല്ലാം പരിമിതികളുണ്ടായിരുന്നു. പക്ഷേ റഫിയ്‌ക്ക് ഏതും വഴങ്ങും. സംഗീതജ്ഞനു വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞവര്‍ ഏറെയുണ്ടായിരുന്നെങ്കിലും അതിനുമപ്പുറത്ത് നല്ല മനുഷ്യനെന്ന അപൂര്‍വ്വ ഗുണവും അേദ്ദഹത്തിൽ ദൈവം ചേര്‍ത്തുവച്ചു. അമ്പത്തഞ്ചു വയസ്സിനിടയില്‍ അദ്ദേഹം പാടിത്തീര്‍ത്തത് 26,000 പാട്ടുകളാണ്.

1980 ജൂലൈ 31ന് റഫി പാട്ടുനിര്‍ത്തി മരണത്തിലേക്ക് മടങ്ങി. ജുഹുവിലെ മുസ്ലിം സെമിത്തേരിയില്‍ നിത്യനിദ്രയിലാണ്ടു. മുംബൈ കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നു റഫിയുടേത്. അതേ ജനപ്രവാഹം ഇന്നുമുണ്ട്; ആ മഹാനുഭാവന്റെ ശവകുടീരത്തിലേക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.