മട്ടന്നൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ എളമ്പാറയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ശോഭായാത്ര എളമ്പാറ പാറക്കല്‍ കുട്ടിശാസ്തപ്പന്‍ ക്ഷേത്ര പരിസരത്തുനിന്നാരംഭിക്കും. ഭാരവാഹികളായി പി.എസ്.പവിത്രന് (രക്ഷാധികാരി), ആര്.കെ.ജനാര്ദ്ധനന് (ആഘോഷ പ്രമുഖ്), ആര്.കെ.ജഗദീഷ് (പ്രസിഡണ്ട്), പി.എസ്.നിഖില്‍ (സെക്രട്ടറി), രാഹുല്‍ രാജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: