ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലംനിറ ചടങ്ങ് ആഗസ്റ്റ് 7ന് രാവിലെ 7.50നും, 8.50നുമിടയിലുള്ള മുഹൂര്‍ത്തത്തിലും, തൃപ്പുത്തരിചടങ്ങ് ആഗസ്റ്റ് 10ന് ബുധനാഴ്ച്ച രാവിലെ 9.11നും, 10.31മുമുള്ള ശുഭമുഹൂര്‍ത്തത്തിലും നടക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: