Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ കാലോചിത മാറ്റങ്ങള്‍ അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:36 am IST
in Malappuram

രഞ്ജിത്ത്

ഏബ്രഹാം തോമസ്

പെരിന്തല്‍മണ്ണ; കാലോചിതമായ വികസന കാഴ്ചപ്പാടുകളാണ് പെരിന്തല്‍മണ്ണയില്‍ നടപ്പാക്കേണ്ടതെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയരുന്നു. വികസനം എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ഏകപക്ഷീയവും സ്വാര്‍ത്ഥപരവുമായ പ്രവര്‍ത്തികള്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഭൂഷണമല്ലെന്നും പൊതുസമൂഹം മുന്നറിയിപ്പ് നല്‍കുന്നു. റോഡ് പണിക്കുചിലവായ ലക്ഷങ്ങളുടെ കണക്ക് പറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡ് അടിക്കുന്ന തുക കൊണ്ട് മാഞ്ഞ് പോയ സീബ്ര ലൈനുകള്‍ പെയിന്റ് ചെയ്യാനുള്ള മനസെങ്കിലും ജനപ്രതിനിധികള്‍ കാണിച്ചു കൂടെ എന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

ടൗണ്‍ ചുറ്റിയുള്ള പ്രകടനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യം

നഗരത്തിലെ ഗതാഗതക്കുരുക്കില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംഭാവനയും ചെറുതല്ല. ടൗണ്‍ ചുറ്റിയുള്ള പ്രകടനങ്ങളും പാതയോരത്തെ പൊതുസമ്മേളനങ്ങളും സമ്മാനിക്കുന്നത് അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് തന്നെയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മാണ് മുമ്പില്‍. ലീഗ് തൊട്ടു പിറകിലും. റോഡിലുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ട വരിയാണ് പ്രകടനത്തിന്റെ വിജയം എന്ന് കണക്കാക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ കുരുക്ക് ഉണ്ടാക്കാന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രത്യേകിച്ചും ഏറ്റവും തിരക്കേറിയ സമയം തന്നെയാണ് പ്രകടനങ്ങള്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്നതും. വൈകുന്നേരം നടക്കുന്ന പല സമ്മേളനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും തീരാശാപമായി മാറിയിരിക്കുകയാണ്. പലരും വീട്ടില്‍ എത്തുമ്പോള്‍ തന്നെ ഏറെ വൈകും. ആഴ്ചയില്‍ രണ്ട് സമരമെങ്കിലും പെരിന്തല്‍മണ്ണയില്‍ സ്വാഭാവികമാണ്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ കോടതിപ്പടിക്കലാണ് സമ്മേളനങ്ങള്‍ ഏറെയും നടക്കുന്നത്. അതേസമയം ആളുകയറാത്ത തറയില്‍ ബസ് സ്റ്റാന്‍ഡിലോ തിരക്കില്ലാത്ത മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തോ ഇത്തരം സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തിക്കൂടെ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിച്ച് ഉചിതമായ തീരുമാനം എടുക്കുകയാണ് വേണ്ടത്. അതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്നിട്ട് ഇറങ്ങണം

അടിയന്തരമായി കുഴികള്‍ നികത്തണം

ടൗണില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് തിരിയുന്നത് തന്നെ കുഴിയിലേക്ക് വീണുകൊണ്ടാണ്. പെട്ടെന്ന് സിഗ്നല്‍ കിട്ടി വരുന്ന വാഹനങ്ങള്‍ പാലക്കാട് റോഡില്‍ നിന്ന് തിരിയുന്ന വാഹനങ്ങള്‍ ഈ കുഴിയില്‍ അകപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇനി കുഴി ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ അതില്‍ വീഴാതിരിക്കാനുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തണം. നഷ്ടമാകുന്ന ഈ സമയം കുരുക്കിന് കാരണമാകുന്നു. കോഴിക്കോട് റോഡിലെ ജൂബിലി ജംഗ്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിലെ പ്രധാന വില്ലനും കുഴികള്‍ തന്നെ. റോഡിന്റെ ഭൂരിഭാഗവും കുഴിയില്‍ കവര്‍ന്നെടുത്തിരിക്കുന്നു. മഴ പെയ്താല്‍ വെള്ളകെട്ട് വേറെയും. ടൗണിനോട് ചേര്‍ന്നുള്ള ഈ രണ്ട് കുഴികളെ പറ്റിയും നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തു. ജൂബിലി ജംഗ്ഷനിലെ കുഴിയില്‍ വാഴ നട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. ഇങ്ങനെ എത്രയോ വാഴകള്‍ കണ്ടിരിക്കുന്നു എന്ന മനോഭാവമാണ് അധികൃതര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.