Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്ബിടി ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 10:04 pm IST
in Kottayam

ഏറ്റുമാനൂര്‍: എസ്ബിടി ശാഖയില്‍ മൂന്നു വര്‍ഷത്തോളം പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക ജോലിയിലായിരുന്ന ജീവനക്കാരിയെ സ്ഥിരപ്പെടുത്താതെ നീക്കം ചെയ്തതില്‍ പരാതി. എസ്ബിടി പേരുര്‍ ശാഖയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന പേരൂര്‍ തേക്കനിയില്‍ എം.ഡി. ഗീതാകുമാരിയാണ് പരാതിക്കാരി. ഇവര്‍ 2010 മാര്‍ച്ച് 1മുതല്‍ പേരൂര്‍ശാഖയില്‍ പാര്‍ട്ട്‌ടൈം സ്വീപ്പറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കോട്ടയം ജില്ലയില്‍ എസ്.ബി.ടി ശാഖകളില്‍ പാര്‍ട്ട്‌ടൈംസ്വീപ്പറെ സ്ഥിരമായി നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചത്. ബാങ്ക് ശാഖയിലെ മറ്റ് ഉേദ്യാഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഗീതാകുമാരി അപേക്ഷിക്കുകയും ചെയ്തു. എസ്.ബി.ടി.യില്‍ താല്‍ക്കാലികമായി ഈ ജോലിചെയ്യുന്നവര്‍ക്ക് പ്രായപരിധി 45ആയി ഇളവു നല്‍കിയിരുന്നു. ജോലിയിലേക്ക് പരിഗണിക്കപ്പെടുന്നതിന് ശാഖാ മാനേജര്‍ ഗീതാകുമാരിയ്‌ക്ക് പ്രവ!ത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. സ്ഥലവാസികള്‍ക്ക് മുന്‍ഗണന വാഗ്ദാനം ചെയ്തിരുന്നതിനാല്‍ പേരൂര്‍ ശാഖക്ക് 50 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന ഗീതാകുമാരി പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ സെലക്ഷനില്‍ ഗീതാകുമാരി തഴയപ്പെട്ടു. ഇതിനിടെ പ്രായ പരിധി 45 എന്നത് അധികൃതര്‍ 50 ആക്കി തിരുത്തിയതായും ഈ വിവരം അപേക്ഷകരെ അറിയിച്ചിട്ടില്ലെന്നും ഗീതാകുമാരി പറയുന്നു. മാത്രമല്ല വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ മറികടന്നാണ് പേരൂര്‍ ശാഖയില്‍ ഈ തസ്തികയില്‍ നിയമനം നടന്നതെന്നാണ് ഗീതാകുമാരിയുടെ ആരോപണം. തന്നെ നിയമിക്കാതിരിക്കാന്‍ ആരോ ഒക്കെ പിന്നണിയില്‍ ശ്രമിച്ച തായി ആരോപിക്കുന്ന ഗീതാകുമാരി ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.