മഞ്ചേരി: ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വികസനസമിതി രൂപീകരിച്ചു. മഞ്ചേരി നഗരസഭ സമിതി ഭാരവാഹികളായി പി.കെ.വിജയന്(ചെയര്മാന്), ഡോ.സി.വി.സത്യനാഥന്(വൈസ് ചെയ ര്‍മാന്‍), പി.ജി.ഉപേന്ദ്രന്(പ്രസിഡന്റ്), പ്രേംകുമാര്‍, ജ്യോതിഷ്(വൈസ് പ്രസിഡന്റ്), രാമചന്ദ്രന് പാണ്ടിക്കാട്(സെക്രട്ടറി), ജയഗോപാല്‍, വിനോദ്(ജോ.സെക്രട്ടറി), കെ.എന്‍.രാജീഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: