തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള വരി റോഡിലെത്തിയപ്പോള്‍
തൃപ്രയാര്‍: തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വന്‍ഭക്തജനപ്രവാഹം. പുലര്‍ച്ചെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങളുടെ നീണ്ടനിര പോളിജംഗ്ഷന് വടക്കോട്ടും തൃപ്രയാര്ജംഗ്ഷന് വടക്കോട്ടും വരെ നീണ്ടുപോയി. വാഹനങ്ങള്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളും പോളിജംഗ്ഷന് തെക്കുമായി പാര്‍ക്ക് ചെയ്തു. ദേവസ്വം സ്റ്റോക്ക് പുരപറമ്പിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പോലീസും സുരക്ഷ ഉദ്യോഗസ്ഥരും പാടുപെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: