കാസര്‍കോട്: രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന കറന്തക്കാട് ശുഭ നിലയത്തിലെ സുരേഷ് ഷെണ്ണെയുടെ ഭാര്യ സ്വാതി ഷെണ്ണെയുടെ ചികിത്സാ ചിലവിനായി കാസര്‍കോട് നഗരസഭയിലെ 6 വാര്‍ഡ് ബിജെപി കമ്മറ്റി സ്വരൂപിച്ച് തുക വാര്‍ഡ് കൗണ്‍സിലല്‍ രവീന്ദ്ര പുജാരി വിതരണം ചെയ്തു. മാധവ ടൈലര്‍, മഞ്ചുനാഥ നായക്, പത്മനാഭന്, ജനാര്ദ്ദനന്, എസ് സുരേന്ദ്രന്, പ്രശാന്ത്, സുബ്രഹ്മണ്യന്, അശോകന്, മൈന്തപ്പ, അശോക് ബട്ടുപ്പാറ, രവി, രാജന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: