Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്രാ​മ്പി​ക​ളും​ റി​സോ​ര്‍​ട്ടു​ക​ളും​ വൈ​ദേ​ശി​കത​യു​ടെ​ ക​ഥ​ പ​റ​യു​മ്പോ​ള്‍​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:18 pm IST
in Varadyam

കൊടുംകാടുകള്‍ക്കുളളില്‍ വനജീവികളില്‍ നിന്ന് രക്ഷനേടാന്‍ വനവാസികള്‍ തലമുറകളായി ഉപയോഗിച്ച ഏറുമാടങ്ങളെ സുഖവാസത്തിനും വിനോദത്തിനും ഭരണനടത്തിപ്പുകള്‍ക്കുമുളള കേന്ദ്രങ്ങളാക്കി മാറ്റിയത് വെളളക്കാരാണ്.

വയനാട്ടില്‍ പഴശ്ശി സമരങ്ങളുടെ കൊട്ടിക്കലാശത്തോടെ ആരംഭിച്ച ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തായിരുന്നു ഇതും. ഇവയെ സ്രാമ്പികള്‍ അഥവാ ഹട്ടുകളെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ ഇവ അടയാളപ്പെടുത്തിയിരിക്കുന്നത്.

വെളളക്കാര്‍ നടപ്പാക്കിയ വനനയങ്ങളുടെ ഭാഗമായി 1882 ല്‍ 1,87,698 ഏക്കര്‍ വിസ്തൃതി ഉണ്ടായിരുന്ന വയനാടന്‍ വനമേഖലയെ പതിനാല് ബ്ലോക്കുകളായി വിഭജിച്ച് ആറു വീതം റിസര്‍വ് ലാന്‍ഡ് ഏരിയകളും രണ്ട് പ്രത്യേക മേഖലകളും രൂപീകരിച്ചു. അവര്‍ നടപ്പാക്കിയ നയങ്ങളുടെ തുടര്‍ച്ചയായി സംരക്ഷിത വനത്തില്‍നിന്ന് പ്രത്യേക അളവുകളിലുളള മരങ്ങള്‍ മുറിച്ചു നീക്കുകയും വീണുകിടക്കുന്നവ സ്വകാര്യ കച്ചവടക്കാര്‍ക്ക് നല്‍കാനും തുടങ്ങി.

ഈ ആവശ്യങ്ങളുടെ മേല്‍നോട്ടത്തിനും സുഖവാസത്തിനുമാണ് യൂറോപ്യന്‍മാര്‍ സ്രാമ്പികളെന്ന ഏറുമാടങ്ങള്‍ സ്ഥാപിച്ചത്. വിദേശ ആധിപത്യത്തിന്റെ അടയാളമായാണ് വനവാസികള്‍ ഇതിനെ നോക്കിക്കണ്ടത്. വനവാസി സമൂഹങ്ങളെ നിരീക്ഷിക്കാനും ഇത് അവര്‍ ഉപയോഗപ്പെടുത്തി. 1885-86 കാലത്താണ് ചെതലയം റെയ്ഞ്ചില്‍ പെട്ട പാക്കം സ്രാമ്പി സ്ഥാപിച്ചത്. ഇന്നത്തെ പുല്‍പ്പളളി-മാനന്തവാടി വനപാതയോരത്ത് നാശോന്മുഖമായ ഈ സ്മാരകം അല്‍പ്പം അവശേഷിക്കുന്നതേയുളളൂ. ഇതേകാലത്ത് സ്ഥാപിച്ച ബേഗൂര്‍ , മുത്തങ്ങ, തോല്‍പ്പെട്ടി സ്രാമ്പികളാണ് വലിയ പരിക്കുകളില്ലാതെ കാത്തു സൂക്ഷിക്കുന്നത്.

കബനി നദിയും അതിന്റെ കൈവഴികളേയും മരം കടത്താനുളള ജലപാതയായി ഉപയോഗിച്ചതും ഇക്കാലത്താണ്. വേനല്‍ക്കാലത്ത് മുറിച്ചെടുക്കുന്ന വിലപിടിപ്പുളള മരങ്ങള്‍ വര്‍ഷകാലത്ത് കബനിയും ഉപശാഖകളും കരകവിയുന്നതോടെ പുഴയിലേക്ക് തളളിയിട്ട് കബനിയിലൂടെ മൈസൂറിലെത്തിച്ച് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. കബനിക്കരയിലെ മരക്കടവും മരക്കടവ് ഡിപ്പോയുമെല്ലാം ആ മരക്കടത്തിന്റെ ചരിത്രശേഷിപ്പുകളാണ്.

ചരിത്ര സംഭവങ്ങളോടും സ്മാരകങ്ങളോടും മലയാളി സമൂഹം വെച്ചുപുലര്‍ത്തുന്ന നിഷേധാത്മകത മൂലം ഇതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. കൊളോണിയല്‍ കാലത്ത് യൂറോപ്യന്‍മാര്‍ നേരിട്ടു നടത്തിയ സ്രാമ്പികളും ആഗോളീകരണ പരിഷ്‌കാരങ്ങളുടെ ചുവടു പിടിച്ച് നമ്മുടെ വനമേഖലയില്‍ ഇന്നുകാണുന്ന റിസോര്‍ട്ടുകളും യൂറോപ്യന്‍ സംസ്‌കാരത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

ഇംഗ്ലീഷുകാര്‍ വനത്തെ പരിപാലിച്ചുകൊണ്ടാണ് സ്രാമ്പികളെ ഉപയോഗപ്പെടുത്തിയതെങ്കില്‍ ഇന്ന് തദ്ദേശീയര്‍ നടത്തുന്ന റിസോര്‍ട്ടുകള്‍ പലതും കാടിനും നാടിനും വലിയ ഭീക്ഷണികളാവുകയാണെന്ന് നിയമ പാലകര്‍ ചൂണ്ടിക്കാട്ടുന്നു.

നൂറ്റി മുപ്പത് വര്‍ഷം മുമ്പ് യൂറോപ്യന്‍മാര്‍ സ്ഥാപിച്ച സ്രാമ്പികളെന്ന ഏറുമാടങ്ങളും അടുത്ത കാലത്ത് വിനോദസഞ്ചാര വ്യവസായത്തിന്റെ പേരില്‍ തുടങ്ങിയ റിസോര്‍ട്ടുകളും നാടിനും കാടിനും നല്‍കിയ സംഭാവനകള്‍ വിലയിരുത്തേണ്ടതാണ്. ആദ്യത്തേത് മരം വ്യവസായം ലക്ഷ്യം വെച്ചായിരുന്നുവെങ്കില്‍ റിസോര്‍ട്ട് വ്യവസായത്തിന്റെ ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന വ്യത്യാസം.

9495783691

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.