Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം കുറുന്തോട്ടയം പാലം പുനര്‍നിര്‍മ്മാണം തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 08:19 pm IST
in Pathanamthitta

പത്തനംതിട്ട : ശബരിമല തീര്‍ഥാടനക്കാലം തുടങ്ങുന്നതിനുമുമ്പ് പന്തളം കുറുന്തോട്ടയം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായേക്കും. പുനര്‍നിര്‍മാണത്തിന് പാലം അടച്ചതോടെ എംസി റോഡിലുണ്ടായിരിക്കുന്ന ഗതാഗതതടസം അടിയന്തരമായി പരിഹരിക്കേണ്ടതുള്ളതിനാല്‍ ജോലികള്‍ വേഗത്തിലാക്കാന്‍ ജനപ്രതിനിധികള്‍ അടക്കം സമ്മര്‍ദം ചെലുത്തിവരികയാണ്.

ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്ന നവംബര്‍ 16ന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കരാറുകാരായ പ്രശാന്ത് കണ്‍സ്ട്രക്ഷന്‍സ്. ആറ് മാസമാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്ന സമയപരിധി. ഇത് കണക്കാക്കിയാല്‍ ജനുവരിയോടെയേ നിര്‍മാണം പൂര്‍ത്തീകരിക്കാനാവൂ. തീര്‍ഥാടനകാലം അവസാനിക്കുന്നതും ഇതേ സമയത്താണ്. തീര്‍ഥാടനകാലയളവില്‍ ഉപവഴികളിലൂടെയുള്ള യാത്ര ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് അധികൃതരും ഉറപ്പിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരും കരാര്‍ കമ്പനി അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ശബരിമല തീര്‍ഥാടനകാലത്ത് പന്തളത്തുണ്ടാകുന്ന തിരക്കു കണക്കിലെടുത്ത് പാലം പൂര്‍ത്തിയായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ വിലയിരുത്തി.

രാപകലില്ലാതെ പാലത്തിന്റെ ജോലികള്‍ തുടരാനാണ് ആലോചന. കഴിഞ്ഞ 12നാണ് പാലം പൊളിച്ചു തുടങ്ങിയത്. നാല് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കാമെന്നായിരുന്നു കരാറുകാരുടെ പ്രതീക്ഷ. എന്നാല്‍, അടിത്തട്ടിലെ കോണ്‍ക്രീറ്റ് അടിത്തറ അടക്കം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ പത്ത് ദിവസത്തോളമെടുത്തു. പൈലിംഗ് ജോലികള്‍ ഉടന്‍ തുടങ്ങും. പാലത്തിന് ഇരുവശങ്ങളിലായി ആകെ 24 പൈലുകളാണ് വേണ്ടത്. ഇത് പൂര്‍ത്തിയാകാന്‍ ഒരു മാസം വേണ്ടി വരും. ഇരുകരകളിലായി നിര്‍മിക്കുന്ന രണ്ട് തൂണുകളിലാവും പാലം സ്ഥാപിക്കുക. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങള്‍ കൊണ്ട് ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

സ്ഥപരിമിതിയാണ് കരാറുകാരെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന പ്രശ്‌നം. പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കാന്‍ സ്ഥലം കുറവാണ്. സമീപം തന്നെ സമാന്തരപാത ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആള്‍ത്തിരക്കിനിടയിലൂടെ വേണം വാഹനത്തില്‍ ഇത് നീക്കം ചെയ്യാന്‍. ചുറ്റുമായി കാഴ്ചക്കാര്‍ തമ്പടിക്കുന്നതും പ്രശ്‌നമായി കഴിഞ്ഞു. വേഗത്തിലുള്ള നിര്‍മാണ ജോലികള്‍ക്ക് ഇത്തരത്തിലുള്ള തടസങ്ങളാണ് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.