Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാട്ടുപ്പെട്ടി സാന്‍ഡോസ് കോളനിയിലും വീട് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 08:15 pm IST
in Idukki

മൂന്നാര്‍: ഇടുക്കി ജില്ലയിലെ പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ സ്വയം പര്യാപ്തം ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തി. പദ്ധതി നടപ്പാക്കിയ മൂന്നാര്‍ മാട്ടുപ്പെട്ടി സാന്‍ഡോസ് പട്ടികജാതി കോളനിയിലാണ് 70 ലക്ഷം രൂപായുടെ ക്രമക്കേട് നടന്നതായി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍ സജിയുടെ നേതൃത്തിലുള്ള സംഘം കണ്ടെത്തിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. 2013 ലാണ് ഒരു കോടി രൂപാ മുടക്കി കോളനിയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല ഏറ്റെടുത്തിരുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (കെയ്‌കോ) യായിരുന്നു. കെയ്‌കോ പണികളുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരുന്നത് എല്‍ദോസ് എന്ന കോണ്‍ട്രാക്ടറെയായിരുന്നു. എന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ജില്ലാ  ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് അധികൃതരും കെയ്‌കോ അധികൃതരും കോണ്‍ട്രാക്ടറും തയ്യാറായില്ല. ഇതിനിടെ പദ്ധതിയുടെ പേരില്‍ അനുവദിച്ച ഒരു കോടി രൂപയില്‍ നിന്നും 90 ലക്ഷം രൂപാ മാറിയെടുക്കുകയും ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കോളനിയില്‍ 20 ലക്ഷത്തിന്റെ നിര്‍മ്മാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് പരിശോധനയില്‍ വ്യക്തമായി. ഒരു കോടിയില്‍പരം രൂപായുടെ പ്രവര്‍ത്തനം നടത്തേണ്ടിടത്ത് 20 ലക്ഷം രൂപായുടെ വര്‍ക്കുകള്‍ മാത്രം നടത്തിയ ശേഷം 90 ലക്ഷം രൂപാ മാറിയെടുക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ തന്നെ 70 ലക്ഷം രൂപായുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സ്‌പെഷല്‍ ബ്രാഞ്ച്  ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിര റിപ്പോപ്പാര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെയ്‌കോ എഞ്ചിനീയര്‍ സന്തോഷ്, മുന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം.എസ്.സുനില്‍, മുന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി.വി.ഗംഗാധരന്‍, കോണ്‍ട്രാക്ടര്‍ എല്‍ദോസ് എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂന്നാര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് ജില്ലാ പോലീസ് മേധാവി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Thiruvananthapuram

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.