Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പട്ടികജാതി പ്രമോട്ടറെ പഞ്ചായത്ത് പ്രസിഡന്റ് ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:19 am IST
in Kozhikode

നാദാപുരം: കല്ലാച്ചി നരിക്കാട്ടേരി പട്ടികജാതി കോളനിയിലെ എസ്‌സി പ്രമോട്ടറെ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ്ജാതിപേര് വിളിച്ച് അപമാനിച്ചതായി പരാതി. ചേലക്കാട് സ്വദേശിനിയായ തന്നെ ജാതിപ്പേര് വിളിച്ച് പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് അപമാനിച്ചതായി നാദാപുരം പോലീസില്‍ ഇവര്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. നരിക്കാട്ടേരി പട്ടിക ജാതി കോളനിയില്‍ ഒന്നര ലക്ഷം രൂപ ചെലവില്‍ പട്ടികജാതി വികസന വകുപ്പ് അനുവദിച്ച സോളാര്‍ വിളക്കുകള്‍ ഇവിടെ സ്ഥാപിക്കാതെ തൊട്ടടുത്ത എംഎല്‍പി സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ചതിനെതിരെ കോളനി നിവാസികള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ ഒഫീസില്‍ നിന്ന് ലഭിച്ച പരാതിയുടെ പകര്‍പ്പ് പ്രമോട്ടര്‍ എന്ന നിലയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ എത്തിയതായിരുന്നു പരാതിക്കാരി. ഈ സമയം സെക്രട്ടറിയുടെ മുറിക്ക് സമീപം വെച്ച് പകര്‍പ്പ് കൈമാറുന്ന സമയത്തായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സഫീറ തന്നെ ജാതിപ്പേര് വിളിക്കുകയും അസഭ്യംപറയുകയുംചെയ്തതെന്നാണ് പ്രമോട്ടര്‍ നാദാപുരം എസ്‌ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച വൈകുന്നേരം ഇവര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടും ഇന്നലെ വരെ കേസ്സ് എടുക്കാന്‍ പോലീസ്സ് തയ്യാറായിട്ടില്ല. പരാതി നല്‍കിയ സമയത്ത് എസ്‌ഐ പഞ്ചായത്ത് പ്രസിഡണ്ടിനെ വിളിച്ച് നിങ്ങള്‍ക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട് ഒത്തുതീര്‍പ്പ് ആക്കിയില്ലങ്കില്‍ പ്രശ്‌നമാകുമെന്നും തന്റെ മുന്നില്‍ വെച്ച് വിളിച്ച് അറിയിച്ചതായി പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു. അതേസമയം നാദാപുരം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പറെ പാലോന്‍ചോല മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചെന്ന പരാതിയില്‍ രണ്ട് സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ നാദാപുരം പോലീസ്സ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പരാതികിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ കേസെടുത്തിരുന്നു. എസ്‌സി പ്രമോട്ടര്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം നടക്കുന്നതായാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.