Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

8 ലിറ്റര്‍ ചാരായവും 10 ലിറ്റര്‍ വിദേശമദ്യവും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:33 pm IST
in Pathanamthitta

അടൂര്‍: അടൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ അബ്കാരി റെയ്ഡില്‍ എട്ടു ലിറ്റര്‍ ചാരായവും 10 ലിറ്റര്‍ വിദേശമദ്യവും ബൈക്കും 262 പാക്കറ്റ് ബീഡിയും 40 പാക്കറ്റ് സിഗററ്റും പിടിച്ചെടുത്തു. പള്ളിക്കല്‍ചാലതുണ്ടില്‍ കൈതോടിന്റെ അരികില്‍ ഇരുന്ന് ചാരായം വാറ്റുകയായിരുന്ന പള്ളിക്കല്‍ വില്ലേജില്‍ ചാലുതുണ്ടില്‍ തറയില്‍ പടീറ്റേതില്‍ കേശവന്റെ മകന്‍ ഗോപാലകൃഷ്ണനെ ഒന്നാം പ്രതിയായും ഹരിപ്പാട് ആറാട്ടുപുഴ തറയില്‍കടവ് ദേശത്ത് പറത്രയില്‍ വീട്ടില്‍ പൊടിയനെ രണ്ടാം പ്രതിയായും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 135 ലിറ്റര്‍ കോടയും എട്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രാത്രിയില്‍ ചാലുതുണ്ടില്‍ കൈതോടിന്റെ കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ടെന്റ് കെട്ടിയാണ് ഇവര്‍ ചാരായം വാറ്റിയിരുന്നത്. പ്രതികളെ റിമാന്റ് ചെയ്തു. 5.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ആക്ടീവ സ്‌കൂട്ടറില്‍ വില്‍പന നടത്തിയ കേസില്‍ ഏഴംകുളം കിളിക്കോട് മുകളുവിള പുത്തന്‍വീട്ടില്‍ സോമനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ആദിക്കാട്ടുകുളങ്ങര തൈക്കാപറമ്പില്‍ വീട്ടില്‍ ഇബ്രാഹിംകുട്ടിയെയും മേലൂട് സന്തോഷ് ഭവനത്തില്‍ സന്തോഷിനെയും മേലൂട് കീപ്പള്ളില്‍ രാഘവനെയും അറസ്റ്റ് ചെയ്തു. എക്‌സൈസ് കമീഷനറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഓപറേഷന്‍ ഭായ് യുടെ തുടര്‍ച്ചയായി അടൂര്‍ ടൗണ്‍, പറക്കോട് ചന്ത, പന്തളം, പറന്തല്‍, ഏനാത്ത്, അങ്ങാടിക്കല്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് സിഗരറ്റും ബീഡിയും പിടിച്ചെടുത്തത്. 2400 രൂപ ഇവരില്‍ നിന്ന് പിഴ ചുമത്തി. അടൂര്‍ ടൗണില്‍ പാന്‍മസാല ചേര്‍ത്തുള്ള പുകയില ഉത്പന്നവും മൂന്നു കി.ഗ്രാം ചുക്കയും പിടിച്ചെടുത്തു. എക്‌സൈസ് സി.ഐ സുനില്‍കുമാരപിള്ള, ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്ത്, പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.ജി സുശീല്‍കുമാര്‍, എസ്. രാധാകൃഷ്ണന്‍, സി.ഔമാരായ ആര്‍. ശ്രീരാജ്, കെ. രഘുകുമാര്‍, കെ.പി ശ്രീകുമാര്‍, വേണുക്കുട്ടന്‍, ജോഷ്വ, ഡ്രൈവര്‍ സുനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.