Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിക്കണാംകുടിയിലും വീട് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 09:43 pm IST
in Idukki

ഇടുക്കി: ജില്ലാ പോലീസ് മേധാവി നടത്തിയ പ്രാഥമിക പരിശോധനയില്‍ മാങ്കുളം ചിക്കണാംകുടിയിലും വീട് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പുള്ളതായി കണ്ടെത്തി. വനവാസികളുടെ പരാതിയെ തുടര്‍ന്നാണ് എസ്പി ഐപിഎസ് എ വി ജോര്‍ജ്   ഇവിടെ നേരിട്ടെത്തി പരിശോധന നടത്തിയത്. 26 വീടുകളാണ് ചിക്കണാംകുടിയില്‍ അടുത്തിടെ നിര്‍മ്മിച്ച് നല്‍കിയത്. 3 മാസംമുന്‍പ് പൂര്‍ത്തിയാക്കിയ വീടുകളില്‍ ഇന്ന് 23 എണ്ണവും ചോര്‍ന്നൊലിക്കുകയാണ്. 3.50 ലക്ഷം രൂപ മുടക്കിയാണ് ഒരോ വീടുകളും നിര്‍മ്മിച്ചത്. ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കളുപയോഗിക്കാതെയാണ് നിര്‍മ്മാണമെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. ടാര്‍പോളിന്‍ ഷീറ്റ് വലിച്ച് കെട്ടിയാണ് വനവാസികള്‍ വാര്‍ക്ക വീടിന്റെ ചോര്‍ച്ച തടഞ്ഞിരിക്കുന്നത്. സംഭവത്തില്‍ വിശദമായ പരിശോധന നടത്തി കോണ്‍ട്രാക്ടര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ് പി പറഞ്ഞു. ജില്ലയില്‍ വിവിധ ട്രൈബല്‍ സെക്ട്രറുകളില്‍ വീട് നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മാങ്കുളത്ത് പ്രത്യേക അദാലത്ത് നടന്നിരുന്നു. 26  പരാധികളാണ് ഇതില്‍ ലഭിച്ചത്. ഇതില്‍ എല്ലാ കേസുകള്‍ക്കും തന്നെ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിന് ശേഷമാണ് ഷോക്കേറ്റ് മൂന്ന് വനവാസി സ്ത്രീകള്‍ മരിച്ച ചിക്കണാംകുടി എസ്പി സന്ദര്‍ശിക്കുന്നത്. ഇതിന് ശേഷം ഇവിടുത്തെ സ്‌കൂളിലും എസ്പി പരിശോധന നടത്തി. മാങ്കുളത്തെ പോലീസ് ഔട്ട് പോസ്റ്റും എസ്പി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച മുതല്‍ മൂന്നാര്‍ പോലീസ് സ്‌റ്റേഷന്റെ കീഴിലായി ഇവിടെ ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. 38 കിലോ മീറ്റര്‍

ആണ് മൂന്നാറില്‍ നിന്നും ഇങ്ങോട്ടുള്ള ദൂരം. നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇവിടെ പോലീസ് ഓഫീസ് തുറക്കുന്നത്. എസ്പിക്കൊപ്പം പരിപാടികളില്‍ മൂന്നാര്‍ എഎസ്പി മെറിന്‍, സിഐ സിബിച്ചന്‍ മാത്യു, എസ് ഐ വിഷ്ണുകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.