പത്തനംതിട്ട: ബിജെപി ജില്ലാ , നിയോജകമണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അശോകന് കുളനട പ്രഖ്യാപിച്ചു.
പ്രദീപ് ചെറുകോല്‍, വി.എ.സൂരജ്, എം.എസ്.അനില്‍, വിജയകുമാര്‍ മണിപ്പുഴ, സുശീല ടീച്ചര്‍, ശ്രീദേവി താമരാക്ഷന്‍(ജില്ലാ വൈസ് പ്രസിഡന്റുമാര്‍), പി.ആര്.ഷാജി, പ്രദീപ് അയിരൂര്‍, എം.ജി.കൃഷ്ണകുമാര്‍, ശോഭനാ അച്യുതന്, സുശീല സന്തോഷ്, സുധ.ടി(സെക്രട്ടറിമാര്‍), പി.കെ.ഗോപാലകൃഷ്ണന്‍നായര്‍(ട്രഷറാര്‍).
മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായി സിബിസാം(യുവമോര്‍ച്ച), മിനിഹരികുമാര്‍(മഹിളാമോര്‍ച്ച), മാത്യു ഉമ്മന്‍( ന്യൂനപക്ഷമോര്‍ച്ച), പി.ഉണ്ണികൃഷ്ണന്(കര്‍ഷകമോര്‍ച്ച), പി.വി.ഭാസ്ക്കരന്‍(എസ്.സി മോര്‍ച്ച), സി.ആര്.സന്തോഷ്(ഒബിസി മോര്‍ച്ച) എന്നിവരും നിയോജകമണ്ഡലം പ്രസിഡന്റുമാരായി പി.ആര്.മോഹന്‍ദാസ്(ആറന്മുള), ജി.മനോജ്(കോന്നി), അഡ്വ.ഷൈന്‍ ജികുറുപ്പ്(റാന്നി), കൊടുമണ്‍ ഗോപാലകൃഷ്ണന്(അടൂര്‍), ടി.കെ.പ്രസന്നകുമാര്‍(തിരുവല്ല) എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: