പുലാമന്തോള്‍: അപകട ഭീഷണിയുയര്‍ത്തിയിരുന്ന വടക്കന്‍ പാലൂരിലെ ചീനിമരം മുറിച്ചുമാറ്റി.
ചീനിചോട് അങ്ങാടിയില്‍ കനാലിനോട് ചേര്‍ന്ന് നിന്നിരുന്നവര്ഷങ്ങള് പഴക്കമുള്ള ചീനിമരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. ചുറ്റും വൈദ്യുതി ലൈനുകളും ട്രാന്സ്ഫോര്മറുമുണ്ടായിരുന്ന ഈ വന്‍ ചീനിമരം കാറ്റില്‍ പൊട്ടിവീഴുമെന്ന ഭയത്താല്‍ മുറിച്ചുമാറ്റാന്‍ പൊതുജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: