Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:28 am IST
in Kozhikode

കോഴിക്കോട്: രാമായണ മാസാചരണത്തിന് ഇന്ന്തുടക്കം. ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. ക്ഷേത്രാങ്കണങ്ങളും ഗൃഹാങ്കണങ്ങളും രാമഗാഥയുടെ ഈണത്തില്‍ ലയിക്കും. രാമായണ മഹോത്സവം ഇത്തവണ സമുചിതമായി ആഘോഷിക്കാനാണ് രാമായണ സ്വാദ്ധ്യായ സമിതി തീരുമാനിച്ചിരിക്കുന്നത്.

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ മാസാചരണം നടക്കും. കെ.കെ. ചിത്തരഞ്ജിതന്‍ രാമായണ പാരായണം നടത്തും. ശ്രീപാര്‍ത്ഥസാരഥി മണ്ഡപത്തില്‍ വൈകു. 5.30 മുതല്‍ 6.45 വരെയാണ് പാരായണം നടക്കുക.

കോട്ടപ്പറമ്പ് പുതിയകോവിലകം പറമ്പ് ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ കര്‍ക്കടകമാസ ഗണപതി ഹോമവും വിശേഷാല്‍ ഭഗവതി സേവയും ഉണ്ടായിരിക്കും.

ഇന്ന് മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ പാരായണം, ദേവീ സ്‌തോത്ര പാരായണം, ശ്രീരുദ്രപാഠം പാരായണം എന്നിവയും ഉണ്ടായിരിക്കും. വൈകു. 5.15ന് നടക്കുന്ന രാമായണ പാരായണത്തിന് ആര്‍. അനന്തലക്ഷ്മി അമ്മാള്‍ നേതൃത്വം നല്‍കും.

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ എടക്കൈപ്പുറം ഇല്ലം കുട്ടിച്ചാത്തന്‍കണ്ടി ശ്രികുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകമാസ പൂജ, പന്തം സമര്‍പ്പണം, ഗണപതി ഹമം എന്നിവയും ഊണ്ടായിരിക്കും. വൈകിട്ട് 5 ന് നടക്കുന്ന രാമായണ പാരായണത്തിന് വിജയന്‍ വിളയാട്ടൂര്‍ നേതൃത്വം നല്‍കും.

വടകര: നടക്കുതാഴ അരിക്കോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണം.

ഇന്ന് മുതല്‍ ആഗസ്റ്റ് 16 വരെ. സി.പി. രാമന്‍ പണിക്കരുടെ നേതൃത്വത്തില്‍ വായനയും നടക്കും.

പേരാമ്പ്ര: മുതുകാട് അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതിഹോമവും ഭഗവതിസേവയും നടക്കും. ആഗസ്റ്റ് 2ന് സുദര്‍ശന ഹോമവും തിലഹോമവും സുകൃത ഹോമവും സായൂജ്യ ഹോമവും ആഗസ്ത് 7ന് ധന്വന്തരി പൂജയും ഔഷധസേവയും 14ന് മൃത്യുഞ്ജയഹോമവും ഗോപൂജയും സര്‍പ്പബലിയും ഉണ്ടായിരിക്കും.

തിരുവള്ളൂര്‍: മഹാശിവക്ഷേത്രത്തില്‍ രാമായണത്തെ വിഷയമാക്കി പ്രഭാഷണം, കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം, എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ അംഗീകാരം എന്നിവയുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 5.30ന് രാമായണ പാരായണവുമുണ്ടാകും.

കോഴിക്കോട്: കാരന്തൂര്‍ ശ്രീഹരഹരമഹാദേവ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ മാസാചരണം നടത്തും. എല്ലാ ദിവസവും ഗണപതി ഹോമത്തോടുകൂടി വിശേഷാള്‍ പൂജകളും ഉണ്ടായിരിക്കും. വൈകിട്ട് 5ന് നടക്കുന്ന രാമായണ പാരായണത്തിന് വി. സദാനന്ദന്‍ നേതൃത്വം നല്‍കും. കര്‍ക്കിടകം 16ന് തിരുവാതിര നാളില്‍ ഭക്തജനങ്ങളുടെ രാമായണ പാരായണ സദസ്സ് നടക്കും. രാവിലെ 10ന് പ്രശ്‌നോത്തരി ഉണ്ടായിരിക്കും. കര്‍ക്കിടകം 32 ന് (ആഗസ്റ്റ് 16) അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും.

കൊയിലാണ്ടി: കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠത്തില്‍ ഗുരുപൂര്‍ണ്ണിമാ ആഘോഷവും രാമായണമാസ ആചരണവും ധന്വന്തരീ ഹോമവും നടക്കും. ഇന്ന് കാലത്ത് 6 ന് നടക്കുന്ന മഹാഗണപതി ഹോമം, ധന്വന്തരി ഹോമം എന്നിവയ്‌ക്ക് ബ്രഹ്മജയശങ്കര്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.