Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുളേശന്റെ സന്നിധിയില്‍ വള്ളസദ്യവഴിപാടുകളുടെ പുണ്യകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:00 pm IST
in Pathanamthitta

പത്തനംതിട്ട: വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്ന ആറന്മുളേശന്റെ സന്നിധിയില്‍ ഇനി വള്ളസദ്യവഴിപാടുകളുടെ പുണ്യകാലം. ഇനിയുള്ള 80 നാളുകള്‍ ആറന്മുളയ്‌ക്ക് ഉത്സവക്കാലം. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഇന്നലെ ഭദ്രദീപം തെളിയിച്ചതോടെ ഐതീഹ്യപെരുമയും സാസ്‌കാരിക തനിമകൊണ്ടും ലോകപ്രശസ്തമായ വള്ളസദ്യയ്‌ക്ക് തുടക്കമായി. 51 പള്ളിയോടക്കരകളുടെ കരനാഥനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയില്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വള്ളസദ്യ. അഭീഷ്ട സിദ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായാണ് ഭക്തര്‍ ഈ വഴിപാട് നടത്തുന്നത്. 58 കൂട്ടം കറികളും എട്ടിലധികം പായസവുമാണ് ആറന്മുള വള്ളസദ്യയുടെ പ്രത്യേകത. വിവിധ കരകളിലെ പള്ളിയോടങ്ങള്‍ക്കാണ് ഭക്തര്‍ വള്ളസദ്യകള്‍ വഴിപാടായി നടത്തുന്നത്. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളേയും കരനാഥന്മാരേയും തുഴച്ചില്‍ക്കാരേയും വഞ്ചിപ്പാട്ടുപാടി ക്ഷേത്രത്തിലേക്ക് ആനയിക്കും. വഴിപാട് നടത്തുന്ന ഭക്തന്‍ പുകയിലയും വെറ്റിലയും നല്‍കി കരനാഥനെ സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വെച്ച് കിഴക്കേനടയിലെത്തി ആനക്കൊട്ടിലില്‍ പറ തെളിക്കും. ഇതിന് ശേഷമാണ് തുഴച്ചിലുകാര്‍ വള്ളസദ്യയില്‍ പങ്കാളികളാകുന്നത്.

ചലചിത്രനടനും എംപിയുമായ സുരേഷ് ഗോപി തൂശനിലയില്‍ ആദ്യവിഭവം വിളമ്പി. ക്ഷേത്രക്കടവിലെത്തിയ ആദ്യ പള്ളിയോടത്തിന് വെറ്റ-പുകയില നല്‍കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ജില്ലാ കലക്ടര്‍ എസ.് ഹരികിഷോര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ഡോ. കെ.ജി.ശശിധരന്‍ പിള്ള, വൈസ് പ്രസിഡന്റ് കെ.പി. സോമന്‍, സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, ഭാരവാഹികളായ സി. കെ. ഹരിശ്ചന്ദ്രന്‍, ടി. കെ. ഹരിദാസ്, ഗോപകുമാര്‍, വള്ളസദ്യ നിര്‍വ്വഹണസമിതി അംഗങ്ങളായ ജഗന്‍മോഹന്‍ദാസ്, കെ. ഹരിദാസ്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ അനില്‍ കുമാര്‍, ഗീതാകൃഷ്ണന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, അസി കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് രാജീവ് , മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, വിവിധ സംഘടനാ നേതാക്കളായ എ. പദ്മകുമാര്‍, ഡി. വിജയകുമാര്‍, പി. മോഹന്‍രാജ്, അശോകന്‍ കുളനട, വി. എന്‍. ഉണ്ണി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് അംഗം വിനിത അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.