Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാ​ല​മ്പ​ല​ത്തി​ലേ​യ്‌ക്ക്​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 07:11 pm IST
in Samskriti

കോട്ടയം ജില്ലയിലെ രാമപുരവും പരിസരവും പരിസര പ്രദേശവും. ഇനി നാലമ്പലദർശനത്തിരക്കിലാവും.ദശരഥ പുത്രൻമാർ അവതരിച്ച ത്രേതോയുഗത്തിന്റെ പുണ്യം നാടിന്റെ പുണ്യമായ നാലമ്പലങ്ങളുടെ നാടാണിത്. രാമായണമാസമായ കർക്കിടകമാസത്തിൽ ദർശന ഭാഗ്യം തേടി എത്തുന്ന ഭക്തജന സഹസ്രങ്ങളുടെ ഒരു ഉദ്ദിഷ്ടകാര്യസിദ്ധി തീർത്ഥാടന കേന്ദ്രമാണ് ഈ പുണ്യഭൂമി.

കോട്ടയം ജില്ലയിലെ രാമപുരം, അമനകര, കൂടപ്പുലം, മേതിരി എന്നീ നാല് ഗ്രാമങ്ങളിൽ ഏതാണ്ട് മൂന്ന് കിലോമീറ്റർ വീതം തുല്യ ദൂരത്തിൽ പതിമൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ത്രേതായുഗത്തിലെ വൈഷ്ണവാവതാരങ്ങളായ ശ്രീരാമ-ലക്ഷ്മണ ഭരത- ശത്രുഘ്‌നന്മാരുടെ നാലുക്ഷേത്രങ്ങളാണിവ. നാലമ്പല ദർശനം വേറെ ഉണ്ടെങ്കിലും ഉച്ചപൂജയ്‌ക്ക് മുൻപ് നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കാൻ കഴിയുന്നവ കേരളത്തിലോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ കാണാൻ കഴിയില്ല എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത.

ചരിത്ര പ്രാധാന്യമുള്ള നാലമ്പല ദർശനം തുടങ്ങുന്നത് രാമപുരത്തുള്ള ശ്രീരാമക്ഷേത്രസന്നിധിയിൽ നിന്നാണ്. കൊണ്ടാട് (മലകളുടെ നാട്) എന്ന പ്രദേശം ശ്രീരാമ പ്രതിഷ്ഠയ്‌ക്ക് ശേഷമാണ് ഈ ഗ്രാമത്തിന് രാമപുരം എന്ന പേരിൽ ലഭിക്കുന്നത് പ്രശസ്തനായ സ്ഥാനനാമ ഗവേഷകനായിരുന്ന പരമേശ്വരൻ നമ്പൂതിരിയുടെ സ്ഥാനനാമപുരാണം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ശ്രീരാമ പ്രതിഷ്ഠയ്‌ക്ക് ഏതാണ്ട് 3500 വർഷത്തെ പഴക്കമുണ്ടെന്നും വിശ്വസിക്കുന്നു.

മലയാള സാഹിത്യചരിത്രത്തിലെ മഹാകവി രാമപുരത്ത് വാര്യർ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പല കൃതികളുടെയും പശ്ചാത്തലമായത് രാമപുരം ഗ്രാമവും ശ്രീരാമക്ഷേത്രവും ആയിരുന്നു. കിഴക്കോട്ട് ദർശനമുള്ള ശ്രീരാമ ദേവനാണ് പ്രധാന വിഗ്രഹം.

ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രവും പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമായിരുന്നു കൂടപ്പുലം. ശ്രീരാമന്റെ കൂടെ എപ്പോഴും സന്തത സഹചാരിയായി ലക്ഷ്മണൻ കൂടെ ഉണ്ടായിരുന്നാലാവാം ലക്ഷ്മണന്റെ വാസസ്ഥലത്തിന് കൂടപ്പുലം എന്ന പേര് വന്നത്. ശ്രീരാമൻ ഒരു ദിവസം സന്ധ്യാ പ്രാർത്ഥന സമയത്ത് സൗകര്യം ഉള്ള ഒരു സ്ഥലത്ത് വില്ല് കുത്തിച്ചാരി വച്ചു എന്നൊരു ഐതിഹ്യവും ഉണ്ട്. അതുകൊണ്ട് വിൽക്കുഴി എന്നൊരു പേരും കൂടപ്പുലത്തിന് ഉണ്ട്. രാമക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് കൂടപ്പുലം ക്ഷേത്രം.

ശ്രീകോവിൽ ഉൾപ്പെടെ കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രമാണ് അമനകരയിലെ ഭരതക്ഷേത്രം. ഐമനക്കര എന്ന പേരിൽ അറിയപ്പെട്ട ഈ പ്രദേശത്ത് നിരവധി ബ്രാഹ്മണ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ ശംഖും ചക്രവുമാണല്ലോ ഭരത ശത്രുഘ്‌നന്മാരായി അവതരിച്ചത്. അതിനാൽ ഇവിടുത്തെ പ്രധാന പൂജ ശംഖ് പൂജയാണ്.

ഭരത ക്ഷേത്രത്തിന് വടക്കു കിഴക്കായി രണ്ടര കിലോമീറ്റർ വ്യത്യാസത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മേതിരി ശത്രുഘ്‌നക്ഷേത്രം. രാമപുരത്ത് നിന്നും ശ്രീരാമൻ അനുജന്മാരുടെ ക്ഷേമാന്വേഷണത്തിനായി മൂന്ന് സ്ഥലങ്ങളും സന്ദർശിച്ചു. അതിന്റെ പ്രതീകമാണ് നാലമ്പല ദർശനം നടത്തുന്നതെന്ന് വിശ്വാസം. ഏതാണ്ട് 3500 വർഷങ്ങൾക്ക് മുൻപാണ് ഈ നാല് ക്ഷേത്രങ്ങളും നിർമ്മിച്ചത്.

ചരിത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കോട്ടയത്തെ ഈ നാല് ക്ഷേത്രങ്ങളെക്കുറിച്ചും രാമായണ കഥയുടെ പല ഭാഗത്തും മിഴിവോടെ തെളിഞ്ഞു കിടപ്പുണ്ട്. പുണ്യമാസമായ കർക്കിടക മാസത്തിൽ രാമായണകഥകൾ അന്തരീക്ഷത്തിലും മനസ്സിലും അലയടിക്കുമ്പോൾ നാലമ്പല ദർശനം മനസ്സിനും ശരീരത്തിനും ഒരു ആത്മീയ പുണ്യമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി​പി​ഐ ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

India

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

Kerala

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

India

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പുതിയ വാര്‍ത്തകള്‍

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.