Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാ​മ​രാ​ജ്യം​

Janmabhumi Online by Janmabhumi Online
Jul 15, 2016, 07:02 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് പ്രജകളുടെ അദ്ധ്വാനം മാത്രം പോര. ഭരണാധികാരി പരിശുദ്ധനും നിസ്വാർത്ഥനും ജനക്ഷേമ തൽപരനും കൂടിയായിരിക്കണം. ശ്രീരാമൻ ലക്ഷ്ണമനെ യുവരാജാവായി അഭിഷേകം ചെയ്തു. ലക്ഷ്മണന് രാജ്യഭരണത്തിൽ താൽപര്യമില്ലാതിരുന്നിട്ടും ജ്യേഷ്ഠനെ സേവിക്കാൻവേണ്ടി മാത്രം അതു സ്വീകരിച്ചു. പരമാത്മാവായ രാമൻ സമസ്തകർമ്മങ്ങളുടെയും സാക്ഷിയും നിത്യനിർമ്മണലസ്വരൂപനും കർത്തൃത്വ ഭോക്തൃത്വ ഭാവമില്ലാത്തവനും നിർവികാരനും ആനന്ദസ്വരൂപനുമാണ്.

എങ്കിലും മനുഷ്യരൂപമെടുത്തതിനാൽ വിഹിതകർമ്മങ്ങളെല്ലാം അനുഷ്ഠിക്കണമല്ലോ. അതുകൊണ്ട് മഹാരാജാവെന്ന നിലയിലും പരിപൂർണനായിരുന്നു. അനേകം അശ്വമേധയാഗം നടത്തി ധാരാളം ദക്ഷിണ നൽകി. കൂടാതെ സമസ്തയജ്ഞങ്ങളും അനുഷ്ഠിച്ചു. രാമരാജ്യത്തിൽ വിധവകളുടെ നിലവിളി കേട്ടില്ല. ബാലമരണങ്ങളില്ല, സർപ്പഭയമോ, രോഗഭയമോ, കൊള്ളക്കാരുടെ ഭയമോ ഉണ്ടായിരുന്നില്ല. അകാരമരണങ്ങൾ സംഭവിച്ചില്ല.

രാജ്യത്ത് അനർത്ഥങ്ങളൊന്നും ഉണ്ടായില്ല. പ്രജകൾ നല്ലതു ചിന്തിക്കുകയും നല്ലതു പറയുകയും നല്ലതു ചെയ്യുന്നവരുമായിരുന്നു. എല്ലാവർക്കും രാജാവിനെപ്പോലെ പരസ്പരം അനുകമ്പയുണ്ട്. അവർ ധർമ്മം അനുഷ്ഠിക്കുന്നവരുമായിരുന്നു. പ്രജകൾ രാമനെ രാജാവെന്നതിനു പരിപിതാവിനെപ്പോലെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്തു. രാമസ്മരണയായിരുന്നു എല്ലാവരിലും. ധർമ്മം നിലനിൽക്കുന്ന രാജ്യത്ത് പ്രകൃതി ശക്തികളും കനിഞ്ഞനുഗ്രഹിക്കുമല്ലോ. കടുത്ത വേനലോ അതിശൈത്യമോ വെള്ളപ്പൊക്കമോ വരൾച്ചയോ ഒന്നും അയോദ്ധ്യയിലുണ്ടായിരുന്നില്ല. ജനങ്ങളെ സ്വന്തം മക്കളെയെന്നപോലെ സംരക്ഷിച്ച് പതിനായിരം വർഷം രാമൻ രാജ്യഭാരം നടത്തി.

രാമായണ കഥാമൃതം അവസാനിച്ചു

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

Kerala

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

Kerala

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍
Kerala

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

Article

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

കണ്ടാലും കൊണ്ടാലും പഠിക്കാതെ പാകിസ്ഥാന്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

സുവര്‍ണജൂബിലി സ്റ്റാളിലും ഒരേ നില്‍പ്പ് പന്ത്രണ്ടുവര്‍ഷമായി ഋഷി ഇരിക്കാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies