Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്‌സിസം അജയ്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 08:13 pm IST
in Vicharam

എഴുപത്തിയഞ്ച് കൊല്ലത്തെ ചൂഷണ രഹിത സമത്വസുന്ദര കമ്യൂണിസ്റ്റ് ഭരണത്തെ റഷ്യന്‍ജനത തൂത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിലേക്കും ജനായത്ത ഭരണത്തിലേക്കും മടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം 30 വര്‍ഷത്തോളം തുടര്‍ച്ചയായി കോണ്‍ഗ്രസും 34 വര്‍ഷം തുടര്‍ച്ചയായി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പശ്ചിമബംഗാളിനെ ഭരിച്ചു. 34 വര്‍ഷത്തെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ചൂഷണരഹിത സ്ഥിതിസമത്വ സദ്ഭരണം കൊണ്ടാണല്ലോ കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേ തറപറ്റിച്ച് മമതാ ബാനര്‍ജിയെ പരീക്ഷിക്കാന്‍ ബംഗാള്‍ ജനത തയ്യാറായത്.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള 60 വര്‍ഷം ഭരണം പപ്പാതി പകുത്തെടുത്ത് ഇടതുവലതു മുന്നണികള്‍ കേരളത്തെ എവിടെത്തിച്ചു? ഐസ്‌ക്രീം പാര്‍ലര്‍ കേസ്, ലാവ്‌ലിന്‍ കേസ്, സോളാര്‍ കേസ്, ബാര്‍ കോഴക്കേസ് ഇവയിലെല്ലാം പെട്ട് മുഖം വികൃതമാക്കപ്പെട്ട നേതാക്കളെ വീണ്ടും ഭരണം ഏല്‍പ്പിക്കാതെ ഒരു പുതിയ നേതൃനിരയെ പരീക്ഷിച്ചുനോക്കാന്‍ സമയമായില്ലേ? ബംഗാളിലെ ചെറുപ്പക്കാര്‍ അന്നംതേടി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തമ്പടിച്ചിരിക്കുന്നത് നമ്മുടെ ചെറുപ്പക്കാരുടെ കണ്ണുതുറപ്പിക്കില്ലേ?

ഇതുവരെ, വലതുമുന്നണിയേ മടുത്താല്‍ ഇടതുമുന്നണി, ഇടതുമുന്നണി മടുത്താല്‍ വലതുമുന്നണി എന്ന ഗതികേടായിരുന്നു കേരളത്തില്‍. ഇവര്‍ക്കുരണ്ടിനും ബദലായി ഒരു മൂന്നാം ബദല്‍ രൂപപ്പെട്ടാല്‍ അവരെ പരീക്ഷിക്കാന്‍ ചിന്താശീലര്‍ തയ്യാറാകേണ്ടേ? ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒപ്പത്തിനൊപ്പം സംഖ്യാബലമുള്ള ഗോവയില്‍ ബിജെപി തുടര്‍ച്ചയായി ഭരിച്ചുകൊണ്ടിരിക്കുകയാണല്ലോ? അവിടുത്തെ ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എന്ത് ആപത്തുണ്ടായി? അഴിമതിരഹിത, പക്ഷപാതരഹിത പുതിയ ഭരണം ഉണ്ടാകുമോ എന്ന് പരീക്ഷിച്ചു നോക്കാന്‍, പാര്‍ട്ടിക്കാരല്ലാത്ത, നിഷ്പക്ഷമതികള്‍ തയ്യാറാകേണ്ടതാണ്.

രാജപ്പന്‍ നായര്‍, ചങ്ങനാശ്ശേരി

ഇങ്ങനെയും ചിലരുണ്ട്

അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജനാധിപത്യ സംരക്ഷണ സമിതി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമത്തില്‍ അടിയന്തരാവസ്ഥ സമരഭടന്മാരെയും ജയില്‍വാസമനുഷ്ഠിച്ചവരെയും ആദരിച്ചത് ഉചിതമായി.

നിര്‍ഭാഗ്യവശാല്‍ മട്ടാഞ്ചേരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെത്തുടര്‍ന്ന് അറസ്റ്റിലാകുകയും ജയിലില്‍കിടന്ന് കഷ്ടതകള്‍ അനുഭവിച്ചവരെയും അവഗണിച്ചതായി കണ്ടു. ഇക്കൂട്ടത്തില്‍പ്പെട്ട പലരും വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണവും സാമ്പത്തികപരാധീനതയാലും അവശരാണ്.

അടിയന്തരാവസ്ഥകാലത്ത് പ്രതിഷേധവുമായി ജാഥ സംഘടിപ്പിച്ചതിന് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വൃക്കരോഗികളായും പാര്‍ക്കിന്‍സണ്‍ രോഗികളായും നമ്മുടെ കണ്‍മുന്‍പില്‍ യാതനകള്‍ അനുഭവിക്കുകയാണ്. ഈ ഹതഭാഗ്യര്‍ ദയയും ആദരവും അര്‍ഹിക്കുന്നു.

എന്‍.യു.പൈ, കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.