പുലാമന്തോള്‍: വിശ്വകര്‍മ്മ സഭ പാലൂര് ശാഖയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. പാലൂര് എല്‍പി സ്ക്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ തൊഴില്‍ മേഖലയിലെ വിഷമതകളെക്കുറിച്ചും അന്യം നിന്നുപോകുന്ന കുലതൊഴിലിനെ കുറിച്ചും ആശങ്കകള്‍ പങ്കുവെച്ചു. സംഗമത്തില്‍ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: