Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പു​ര​വ​യ്‌ക്കാ​ന്‍ ​വാ​ങ്ങ​രു​താ​ത്ത​ ഭൂ​മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 07:38 pm IST
inSamskriti

വീട് വെയ്‌ക്കാന്‍ വാങ്ങാന്‍ പാടില്ലാത്ത ഭൂമി ലക്ഷണങ്ങളെ ചൂണ്ടിക്കാട്ടി ഉത്തമ ഭൂമി ലക്ഷണങ്ങള്‍ മനസ്സിലാക്കി തരുന്ന ലേഖനമാണ് ചുവടെകൊടുക്കുന്നത്.

വാങ്ങരുതാത്ത ഭൂമി

1. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയ ഭൂമി

2. ശ്മശാന ഭൂമി

3. കുന്നിന്‍ ചെരുവിലെ ഭൂമി (വാങ്ങാന്‍ ഉദ്ധേശിക്കുന്ന ഭൂമിയുടെ വടക്കു ഭാഗത്തോ,    കിഴക്ക് ഭാഗത്തോ,  മലകളോ,  കുന്നുകളോ ഉണ്ടാവകരുത്)

4. നദിക്കരയിലെ ഭൂമി

5. നടുക്ക് കുഴിയുള്ള ഭൂമി

6. ദുര്‍ഗന്ധം വമിക്കുന്ന ഭൂമി

7. ഇടിഞ്ഞ് പൊളിഞ്ഞ വീടുള്ള ഭൂമി

8. ആത്മഹത്യാ ദുര്‍മരണങ്ങള്‍ സംഭവിച്ച ഭൂമി

9. രണ്ട് വലിയ വസ്തുക്കളുടെ ഇടയ്‌ക്ക് കിടക്കുന്ന ചെറിയ ഭൂമി (രണ്ട് വലിയ കെട്ടിടങ്ങള്‍ക്ക് ഇടയ്‌ക്ക് ഒഴിഞ്ഞു കിടക്കുന്ന ഭൂമി.)

10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, പബ്ലിക് ഓഫീസുകള്‍, സിനിമാ തീയേറ്റര്‍ എന്നിവയുടെ സമീപത്തെ ഭൂമി

11. മുന്‍ഭാഗത്ത് ഉയര്‍ന്ന വൃക്ഷങ്ങള്‍ ഉള്ള ഭൂമി (കിഴക്ക്, വടക്ക് ഭാഗത്ത്)

12. ഡ്രെയിനേജ് അടിയിലൂടെ പോകുന്ന ഭൂമി

13. തീവ്രതയേറിയ വൈദ്യുത ലൈനുകള്‍ കുറുകെ പോകുന്ന ഭൂമി

14. ദുര്‍മന്ത്രവാദികള്‍, ആഭിചാരക്കാര്‍ താമസിച്ച ഭൂമി

15. നാട് വിട്ട പോയ വ്യക്തി  വില്‍ക്കുന്ന ഭൂമി

16. വീടിന്റെ തെക്ക് ഭാഗത്തോ, തെക്ക് പടിഞ്ഞാറുഭാഗത്തോ, തെക്ക് കിഴക്ക് ഭാഗത്തോ കുളമോ കിണറോ ഉള്ള ഭൂമി

17. നിലവിലുള്ള വസ്തുവിന്റെ കിഴക്കു ഭാഗത്തോ, വടക്കു കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ ഉള്ള ഭൂമി മാത്രം വാങ്ങുക

18. നിലവിലുള്ള വസ്തുവിന്റെ  അടുത്ത് കിടക്കുന്ന വസ്തു സമചതുരമോ, ദീര്‍ഘ ചതുരമോ ആയാല്‍ മാത്രമേ വാങ്ങാവൂ

19. വാങ്ങാനുേദ്ദശിക്കുന്ന വസ്തുവിന്റെ തറനിരപ്പ് നിലവിലുള്ള വസ്തുവിന്റെ  തറനിരപ്പിനേക്കാള്‍ ഉയര്‍ന്നതാകരുത്.

ശ്രേഷ്ഠാ ദുരധമാ നമുക്കതവിപരീതാ മിഗ്രിതാ മധ്യമാ

(പശുക്കളും മനുഷ്യരും അധിവസിക്കുന്നതും പുഷ്പങ്ങളും പാലുള്ള മരങ്ങളും, സമതലമായതും കിഴക്കോട്ട് ചെരിവുള്ളതും മന്ദമായ ശബ്ദമുള്ളതം, ജലം പ്രദക്ഷിണമായി ഒഴുകുന്നതും, വിത്തുകള്‍ വേഗം കിളിര്‍ക്കുന്നതും സര്‍വ്വദാ ജലം ഉള്ളതും സമശീതോഷ്ണവുമായ ഭൂമി നല്ലതാണ്.)ഇതു കൂടാതെ വാങ്ങാന്‍ ഉേദ്ദശിക്കുന്ന ഭൂമിയില്‍ ആദ്യമായി പ്രവേശിപ്പിക്കുമ്പോള്‍ നിമിത്ത ലക്ഷണങ്ങള്‍ക്കൂടി പരിഗണിക്കേണ്ടതുണ്ട്. ആയതിന് ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ സമീപ്പിക്കുന്നതു തന്നെയാണ് നല്ലത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.