Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്ര​ഹ്മ​തേ​ജ​സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 07:35 pm IST
inSamskriti

കുര്‍വ്വം തീര്‍ത്ഥവിധിം തത്ര ഹിരണ്യ കശിപോ: സുത:

ന്യഗ്രോധം സുമഹച്ഛായമപശ്യത് പുരസ്തദാ

ദദര്‍ശ ബാണാനപരാന്നാനാജാതീയകാംസ്തദാ

ഗൃധ്രപക്ഷയുതാംസ്തീവ്രാന്‍ ശിലാധൗതാന്‍ മഹാബലാന്‍

വ്യാസന്‍ പറഞ്ഞു: തീര്‍ത്ഥസ്‌നാനങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച പ്രഹ്ലാദന്‍ അവിടെ ഒരാല്‍മരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതായി കണ്ടു. നല്ലപോലെ  മൂര്‍ച്ച വരുത്തിയും അലങ്കരിച്ചും വച്ചിട്ടുള്ള ബാണങ്ങളെ അദ്ദേഹമവിടെ കാണുകയുണ്ടായി. ഈ മഹത്തായ ആശ്രമപരിസരത്ത് കാണുന്ന ശരങ്ങള്‍ ആരുടെതാവും എന്നദ്ദേഹം അത്ഭുതപ്പെട്ടു. അപ്പോള്‍ അവിടെ രണ്ടു ഋഷിമാരെ കണ്ടു. ജടാഭാരം നിറഞ്ഞ തലയും മാന്തോല്‍ ഉടുപ്പുമായി നിന്ന അവര്‍ ധര്‍മ്മന്റെ പുത്രന്മാരത്രേ. അവരുടെ മുന്നില്‍ ലക്ഷണം തികഞ്ഞ രണ്ടു വില്ലുകളും ഒഴിയാത്തൊരാവനാഴിയും കാണായി. അവര്‍ നരനാരായണന്‍മാരായിരുന്നു. ധ്യാനത്തില്‍ ആമഗ്‌നരായ അവരെ അവിടെക്കണ്ട രാജാവ് കോപിഷ്ഠനായി ഇങ്ങനെ പറഞ്ഞു: ഇത് ധര്‍മ്മ ധ്വംസനമല്ലേ? ഒരേ സമയം തീവ്രതപസ്സു ചെയ്യുകയും ആയുധം ധരിക്കുകയും ചെയ്യുക. ഇത് ലോകത്തില്‍ കേട്ട് കേള്‍വിപോലുമില്ലാത്ത കാര്യമാണ്. കലിയുഗത്തില്‍ ഒരു പക്ഷെ ഇത് നടന്നേക്കാം. എന്നാല്‍ ഈ കൃതയുഗത്തില്‍ ബ്രാഹ്മണന് തപസ്സാണ് അനുയോജ്യം. വില്ല് പിടിക്കുന്നത് അയുക്തികമാണ്. ശിരസ്സില്‍ ജട. കയ്യില്‍ അമ്പും വില്ലും. ഇതുപേക്ഷിച്ചു നിങ്ങള്‍ ധര്‍മ്മം ആചരിക്കുക.

ഇത് കേട്ട് നരന്‍ പറഞ്ഞു: അങ്ങേയ്‌ക്ക് തപസ്സിന്റെ കാര്യത്തില്‍ എന്താണിത്ര ആവലാതി? ഞങ്ങളുടെ തപസ്സിനു ഫലമില്ല എന്നാണോ അങ്ങ് വിചാരിക്കുന്നത്? മിടുക്കുണ്ടെങ്കില്‍ ഏതു കാര്യവും ചെയ്യാം. ഞങ്ങളാണെങ്കില്‍ തപസ്സിലും ആയോധനത്തിലും ഒരുപോലെ സമര്‍ത്ഥരാണ്. ഇനി അധികം പറയാന്‍ നില്‍ക്കാതെ ഇവിടെ നിന്നും പൊയ്‌ക്കൊള്ളുക. ബ്രഹ്മതേജസ്സിനെപ്പറ്റി നിനക്കെന്തറിയാം? ശുഭകാംക്ഷികള്‍ മുനിമാരുടെ ചെയ്തികളെപ്പറ്റി ചര്‍ച്ച ചെയ്യുകയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.