കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുളള കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഗവകോളേജുകളില് പിജി കോഴ്സിന് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700485 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: