Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലാ ആസ്ഥാനമായ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ശുചീകരണത്തിന് മാതൃക സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:49 am IST
in Kozhikode

കോഴിക്കോട്: മാലിന്യമുക്ത വാര്‍ഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് തയ്യാറാകുന്നു, പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ മാതൃകയില്‍ സമ്പൂര്‍ണ്ണ ശുചിത്വം നേടുക എന്നതാണ് വാര്‍ഡ് കൗണ്‍സിലര്‍ ജിഷാ ഗിരീഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയുടെ ലക്ഷ്യം.

വാര്‍ഡിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സംയുക്ത സഹകരണമാണ് പദ്ധതിക്ക് പിന്നില്‍. വീടുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്, റബര്‍, ഗ്ലാസ് അവശിഷ്ടങ്ങള്‍ പ്രത്യേക സഞ്ചികളിലാക്കി ശേഖരിച്ചുവെക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനായി പ്രത്യേക സഞ്ചികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സഹായത്തോടെ ലോറികളില്‍ മാലിന്യം സംഭരിക്കുന്നു.

വേര്‍തിരിക്കാതെ ലഭിക്കുന്ന മാലിന്യങ്ങള്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തരം തിരിച്ച് ചാക്കുകളിലാക്കുന്നു. മൈസൂരിലെ പുനഃചംക്രമണ കേന്ദ്രത്തിലേക്ക് നിറവ് വേങ്ങേരിയുടെ സഹായത്തോടെ മാലിന്യങ്ങള്‍ കയറ്റി അയക്കും.

മൂന്നു മാസം കൂടുമ്പോള്‍ ഇത് ആവര്‍ത്തിക്കാനാണ് പദ്ധതി. പദ്ധതിക്ക് റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷും വാര്‍ഡ് കണ്‍വീനര്‍ കാനങ്ങോട്ട് രാജനും പറഞ്ഞു.

അടുത്ത പടിയായി വാര്‍ഡിലെ ഫ്‌ളാറ്റുകള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി ഇതിന്റെ ഉടമകളുടെ യോഗം വിളിക്കും. ഓവുചാലുകളിലേക്ക് അഴുക്കുജലം കടത്തിവിടുന്നത് ഒഴിവാക്കി മാലിന്യ നിര്‍മ്മാര്‍ ജനം ശാസ്ത്രീയമാക്കാനാണ് പദ്ധതി.

ജില്ലയുടെ ആസ്ഥാന കേന്ദ്രമായ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ശുചീകരണത്തിന്റെ മാതൃകാ പ്രദേശമാക്കാനാണ് കൗണ്‍സിലറും പ്രദേശവാസികളും ഒരുങ്ങുന്നത്.

പദ്ധതിയുടെ അടുത്ത ഘട്ടത്തെകുറിച്ച് ആലോചിക്കാന്‍ നാളെ വിപുലമായ യോഗം ചേരുന്നുണ്ട്. ഖരമാലിന്യം, ജൈവ മാലിന്യം എന്നിവ സംസ്‌കരിച്ച് ശുചീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇവിടത്തുകാര്‍.

പുനഃചംക്രമണ യൂണിറ്റിലേക്ക് അയക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് നിര്‍വഹിച്ചു.

ആദ്യ ഘട്ടത്തില്‍ മൈസൂരിലെ യൂണിറ്റിലേക്കയക്കുന്ന അഞ്ച് മാലിന്യ ലോറികളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും അവര്‍ നടത്തി. കൗണ്‍സിലര്‍ ജിഷാ ഗിരീഷ്, കണ്‍വീനര്‍ കാനങ്ങോട്ട് രാജന്‍, നിറവ് വേങ്ങേരി കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത്, രമേശന്‍, രവികുമാര്‍ എ.വി. ഗിരീഷ് വി. ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.