Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദര്‍ശ് ഗ്രാം യോജന പദ്ധതി അനങ്ങിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 08:22 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി നിര്‍വഹണം കാര്യമായി നടക്കുന്നില്ലെന്ന് ആക്ഷേപങ്ങള്‍ക്കിടെ പദ്ധതിയെക്കുറിച്ച് വിലയിരുത്താന്‍ യോഗം ചേര്‍ന്നു. ജോയിസ് ജോര്‍ജ് എം.പി കഞ്ഞിക്കുഴി പഞ്ചായത്തിനെയാണ് പ്രധാന മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ദത്തെടുത്തിരുന്നത്. ദത്തെടുക്കല്‍ പ്രഖ്യാപനം നടത്തിയതല്ലാതെ പഞ്ചായത്തില്‍ വികസനമുന്നേറ്റം നടത്താന്‍ എം.പിക്ക് കഴിഞ്ഞില്ല. ഇത് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പദ്ധതി കുറ്റമറ്റതാക്കിത്തീര്‍ക്കാന്‍ മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി യോഗം വിളിച്ച് ആവശ്യപ്പെട്ടത്. പദ്ധതിയുടെ പൂര്‍ണ്ണ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനും നിര്‍വഹണ രംഗത്തെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയ വിനിമയം നടത്തണമെന്ന് എം.പി യോഗത്തില്‍ നിര്‍ദ്ദേശിച്ചു മറ്റു വകുപ്പുകളില്‍ നിന്നുള്ള സഹകരണം ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്ന പരാതികള്‍ ഉണ്ടാകരുതെന്നും എം.പി നിര്‍ദ്ദേശിച്ചു.പദ്ധതി പുരോഗതി സമഗ്രതയില്‍ വിലയിരുത്തുന്നതിന് ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പരിശോധനയും വിലയിരുത്തലും നടത്താനും നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് എത്രത്തോളം ലഭ്യമായിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിന് നേരിട്ടുള്ള വിലയിരുത്തലും ഉണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പു തലവന്‍മാര്‍ തന്നെ നിര്‍വഹണ പുരോഗതി വിലയിരുത്തുകയും പോരായ്‌മകള്‍ പരിഹരിക്കാന്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാകളക്ടര്‍ ഡോ.എ. കൗശിഗന്‍ നിര്‍ദ്ദേശിച്ചു.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ജയന്‍, ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എ.വി. അശോക് കുമാര്‍, അസി. പ്രോജക്ട് ഓഫീസര്‍ സഫിയ ബീവി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.