Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചീക്കോട് കുടിവെള്ള പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 10:26 am IST
in Malappuram

മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ട രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭ, വാഴയൂര്‍, ചെറുകാവ്, ചീക്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിതരണ ശൃംഖല പ്രവര്‍ത്തനക്ഷമമായ സ്ഥലങ്ങളില്‍ ശേഷിക്ക് അനുസൃതമായി ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് കേരളാ വാട്ടര്‍ അതോറിറ്റി ഗാര്‍ഹിക/ഗാര്‍ഹികേതര കണക്ഷന്‍ നല്‍കുമെന്ന് മലപ്പുറം പി.എച്ച് ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഇതിനുള്ള അപേക്ഷ ഫോം 15 രൂപ അടച്ചാല്‍ കൊണ്ടോട്ടി കൊളത്തൂരിലുള്ള അസി. എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കും. സ്റ്റാംപ് ഒട്ടിച്ച് ഉപഭോക്താവിന്റെ അഡ്രസ്സിലുള്ള രണ്ട് കവറുകള്‍, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പഞ്ചായത്ത്/നഗരസഭയില്‍ നിന്നുള്ള ഉടമസ്ഥാവകാശ സര്‍ട്ടഫിക്കറ്റ്, 200 രൂപയുടെ സ്റ്റാംപ് പേപ്പറിലുള്ള കരാര്‍ പത്രം സഹിതം വാട്ടര്‍ അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംബര്‍മാര്‍ മുഖേന അപേക്ഷ നല്‍കണം. ഫീസിനത്തില്‍ 562 രൂപ ഓഫീസില്‍ അടയ്‌ക്കണം. പ്രവൃത്തിക്ക് വേണ്ട മീറ്റര്‍, പൈപ്പുകള്‍, വാള്‍വുകള്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങി വാട്ടര്‍ അതോറിറ്റി ലൈന്‍ മുതല്‍ ടാപ്പ് വരെ ഉപഭോക്താവിന്റെ ചെലവില്‍ സ്ഥാപിക്കണം. റോഡ് കട്ടിങിനുള്ള അനുവാദം ആവശ്യമായി വരുന്ന പക്ഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും ഉപഭോക്താവ് തന്നെ വാങ്ങണം. ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംബര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ആവശ്യപ്പെട്ട കൂടിയ നിരക്ക് താഴെ പറയുന്ന വിധമാണെന്ന് എക്‌സി. എഞ്ചിനിയര്‍ അറിയിച്ചു. പ്ലാന്‍, കരാര്‍പത്രം മുതലായവ തയ്യാറാക്കി സമര്‍പ്പിച്ച് കണക്ഷന്‍ നല്‍കുന്നതു വരെയുള്ള സര്‍വീസ് ചാര്‍ജ് 1640 രൂപ, 15 മീറ്റര്‍ വരെ കണക്ഷന്‍ നല്‍കുന്നതിന് പ്ലംബര്‍മാര്‍ക്കുള്ള കൂലി ചെലവ് 2750 രൂപ തുടര്‍ന്ന് വരുന്ന ഓരോ മീറ്ററിനും കൂലി ചെലവ് 40 രൂപ. അംഗീകൃത പ്ലംബര്‍മാരുടെ ലിസ്റ്റ് സെക്ഷന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ 0483 2712100.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.