Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭിഷേകത്തിനുള്ള ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 07:03 pm IST
inSamskriti

ശത്രുഘ്‌നൻ നല്ല കൈത്തഴക്കമുള്ള ക്ഷുരകന്മാരെ വരുത്തി. ആദ്യം രാമനും പിന്നെ ഭരതനും ലക്ഷ്മണശത്രുഘ്‌നന്മാരും ജടമുറിച്ച് ക്ഷൗരം ചെയ്തു. പിന്നെ രാമനും സഹോദരന്മാരും സുഗ്രീവനും മംഗളസ്‌നാനം ചെയ്തു. വിലയേറിയ വസ്ത്രങ്ങളും പലതരം മാലകളും കുറിക്കൂട്ടുകളുമണിഞ്ഞ് ഐശ്വര്യം കൊണ്ടു ജ്വലിച്ചു. സീതയെ സ്ത്രീജനങ്ങൾ അണിയിച്ചൊരുക്കി.

കൗസല്യാദേവി വാനരപത്‌നിമാരെ ആഭരണാദികൾകൊണ്ട് അലങ്കരിച്ചു. സ്‌നാനം ചെയ്ത് ദിവ്യകുണ്ഡലങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് സുഗ്രീവനും ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്‌നന്റെ ആജ്ഞാനുസരണം ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്‌നന്റെ ആജ്ഞാനുസരണം സുമന്ത്രർ സർവാംഗമനോഹരമായ പല കുതിരകളെപ്പൂട്ടിയ രഥം തയ്യാറാക്കി നിറുത്തി. ഇന്ദ്രനെപ്പോലെ തിളങ്ങുന്ന രാമൻ രഥത്തിൽ കയറിയിരുന്നപ്പോൾ ഭരതൻ കടിഞ്ഞാൺ പിടിച്ചു. ശത്രുഘ്‌നൻ വെൺകൊറ്റക്കുട പിടിച്ചു.

ലക്ഷ്മണൻ ആലവട്ടം വീശി. രണ്ടുഭാഗത്തുനിന്നു സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശികൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ഭഗവാൻ രാമനെ സ്തുതിച്ചുകൊണ്ട് ദേവന്മാരുടെയും സിദ്ധസംഘങ്ങളുടെയും ഋഷികളുടെയും മധുരമായ ശബ്ദം മുഴങ്ങി. വാനരന്മാർ മനുഷ്യരൂപമെടുത്ത് സർവ്വാഭരണഭൂഷിതരായി പതിനായിരം ആനകളുടെ പുറത്ത് അനുഗമിച്ചു. ശംഖം, പെരുമ്പറ, ദുന്ദുഭി തുടങ്ങിയ വാദ്യമേളങ്ങളോടെ അയോദ്ധ്യയിലേക്കു നീങ്ങിയപ്പോൾ ഭഗവാനെ കാണാൻ ഇരുവശങ്ങളിലെയും മണിമാളികകളിൽ ജനം തടിച്ചുകൂടി.

മന്ത്രിമാരും ബ്രാഹ്മണരും പ്രജകളും ചെണ്ട ഏലത്താളം മുതലായ വാദ്യങ്ങളോടെ അകമ്പടി സേവിച്ചു. രഥത്തിനു മുന്നിൽ മംഗളസൂചകമായി അക്ഷമത, പശുക്കൾ, കന്യകമാർ, പലഹാരങ്ങളുമായി ഭൃത്യജനങ്ങളും യാത്രചെയ്തു. പുരവാസികൾ കൗതുകത്തോടെ രഘുനാഥന്റെ ആഗമനം കണ്ടു.

കരിങ്കൂവളപ്പൂപോലെ ശ്യാമനിറമുള്ളവനും വിലയേറിയ രത്‌നകിരീടവും ആഭരണങ്ങളും അണിഞ്ഞവനും കമലനയനനും വിവിധ രത്‌നങ്ങളണിഞ്ഞവനും സ്വർണപട്ടുനൂൽ ചേർത്ത പീതാംബരം ധരിച്ചവനും വിശാലവക്ഷസുള്ളവനും വിലയേറിയ മുത്തുമാല ധരിച്ചവനും സുഗ്രീവാദി വാനരന്മാർ സേവിക്കപ്പെടുന്നവനുമായ രാമചന്ദ്രനെ കാണാൻ ഗൃഹജോലികൾ വെടിഞ്ഞ് സ്ത്രീപരുഷന്മാർ തിങ്ങിക്കൂടി. ഘോഷയാത്ര ദശരഥന്റെ കൊട്ടാരത്തിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.