Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാലൂര്‍ കോട്ടയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 10:27 am IST
in Malappuram

പെരിന്തല്‍മണ്ണ: കടുങ്ങപുരം മാലപ്പറമ്പ് പാറക്കൂട്ടങ്ങളില്‍ തട്ടി ചിതറി കളകളാരവം മുഴക്കി പാഞ്ഞുപതഞ്ഞൊഴുകുന്ന കാട്ടാറിന്റെ പരിശുദ്ധതയിലലിഞ്ഞ പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന്റെ പ്രകൃതി സൗന്ദര്യം അടുത്തറിയാനാണ് പാലൂര്‍കോട്ടയിലേക്കു ദൂരെ ദിക്കുകളില്‍നിന്നുപോലും കേട്ടറിഞ്ഞു ആളുകളെത്തുന്നത്.

പെരുന്നാള്‍ പോലുള്ള ആഘോഷദിനങ്ങളിലും അവധിദിവസങ്ങളിലുമാണ് ഇവിടേ ഏറെയും സഞ്ചാരികളെത്തുന്നത്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കടുങ്ങപുരം പള്ളിക്കുളമ്പിനും മാലാപറമ്പ് പാലച്ചോടിനുമിടയിലാണ് പാലൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്.

പാലക്കാട് കോട്ട കഴിഞ്ഞാല്‍ ടിപ്പുവിന്റെ കുതിരക്കുളമ്പടി ഏറെ പതിഞ്ഞ കുന്നിന്‍പ്രദേശമാണ് പാലൂര്‍ കോട്ടയെന്ന് ചരിത്രം പറയുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ടിപ്പുവും കൂട്ടരും തമ്പടിച്ചിരുന്ന കോട്ട ഇപ്പോള്‍ പൂര്‍ണമായും നശിച്ചിരിക്കയാണ്.

മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വ്യവസായ പ്ലോട്ട് ഈ മലമുകളിലാണുള്ളത്. ഖിലാഫത്ത് സമരനായകന്മാരായ കട്ടിലശ്ശേരി മുഹമ്മദ്മുസ്‌ലിയാരും എം.പി. നാരായണമേനോനും ഒളിത്താവളമായി ഇവിടെ ഉപയോഗിച്ചിരുന്നതായും പറയുന്നു.

നശിച്ച കോട്ടക്ക് സമീപം മീറ്ററുകളോളം പരന്നു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളത്തില്‍ നിന്നും ഉത്ഭവിച്ച് കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളിലൂടെ 500 അടിയോളം താഴ്ചയില്‍ വീഴുന്ന മനോഹരമായ വെള്ളച്ചാട്ടം കാണാന്‍ സോഷ്യല്‍ മീഡിയകളിലൂടെ കണ്ടും കേട്ടുമറിഞ്ഞെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ കൂടുതല്‍ ആളുകളെത്തുന്നത്. സംസ്ഥാനപാതയായ അങ്ങാടിപ്പുറം-കോട്ടക്കല്‍ റൂട്ടില്‍ കടുങ്ങപുരം സ്‌കൂള്‍ പടിയില്‍നിന്ന് രണ്ട് കിലോമീറ്ററും ദേശീയപാത മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ രാമപുരത്തുനിന്ന് അഞ്ച് കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

വെള്ളച്ചാട്ടത്തിനരികില്‍ പാറമടക്കുകളില്‍ ചെറിയ ഗുഹകളുമുണ്ട്. മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ ഇട പിടിക്കേണ്ട പാലൂര്‍ക്കോട്ടയും ഈ മനോഹര വെള്ളച്ചാട്ടവും അധികൃതരുടെ പിടിപ്പുകേടു കൊണ്ട് നശിക്കുന്നത് വിനോദ സഞ്ചാരികളെയും പ്രകൃതിസ്‌നേഹികളെയും വല്ലാതെ നിരാശയിലാക്കുന്നുണ്ട്

ചരിത്ര പ്രാധാന്യമുള്ള പാലൂര്‍ കോട്ട നശിച്ചതുപോലെ ഈ വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും നശിക്കാതിരിക്കാന്‍ പാലൂര്‍ കോട്ടയെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.