Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാടകക്കാരെ ഒഴിപ്പിക്കാന്‍ ഉടമ കെട്ടിടം തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 10:22 pm IST
in Ernakulam

ആലുവ: വാടകക്കാരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം മറികടന്ന് ജെസിബി ഉപയോഗിച്ച് ഉടമ കെട്ടിടം തകര്‍ക്കുകയും കടകളിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ പണം മോഷ്ടിച്ചതായും ആക്ഷേപമുണ്ട്. പോലീസ് ഒത്താശയോടെയാണ് കെട്ടിടയുടമ അതിക്രമം നടത്തിയതെന്ന് വാടക്കാര്‍ ആക്ഷേപിച്ചു.

ശനിയാഴ്‌ച്ച അര്‍ദ്ധരാത്രി ആലുവ മിനി സിവില്‍ സ്‌റ്റേഷന്‍ റോഡില്‍ പങ്കജം കവലയിലെ പഴക്കം ചെന്ന ഓടുമേഞ്ഞ ഇരുനില കെട്ടിടമാണ് തകര്‍ത്തത്. കെട്ടിടത്തില്‍ 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനറി കട, ഗോഡൗണ്‍ എന്നിവയാണ് നശിപ്പിച്ചത്. മുന്‍ കെട്ടിട ഉടമയും നിലവില്‍ ഉടമയും ചേര്‍ന്നാണ് അതിക്രമം നടത്തിയതെന്നാണ് ആക്ഷേപം. മാര്‍ച്ച് 30ന് സമാനമായ രീതിയില്‍ ഹോട്ടല്‍ ജെസിബി ഉപയോഗിച്ച് ഭാഗീകമായി തകര്‍ത്തിരുന്നു. ഇതിനെതിരെ ആലുവ പോലീസ് കേസെടുക്കുകയും ഹോട്ടല്‍ ഉടമ ഉളിയന്നൂര്‍ ചുമത്തകത്തൂട്ട് ഇബ്രാഹിം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അനുകൂല ഉത്തരവും സമ്പാദിച്ചു.

കെട്ടിടത്തില്‍ അതിക്രമിച്ച് കയറരുതെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ വീണ്ടും കെട്ടിടം പൊളിക്കാന്‍ ശ്രമം നടന്നത്.

ഹോട്ടലിലെ ചില്ല് അലമാര, മേശ, കസേര, പാത്രങ്ങള്‍ എന്നിവയെല്ലാം നശിച്ചു. സ്‌റ്റേഷനറി കടയിലും നാശനഷ്ടമുണ്ടായി. ഗോഡൗണ്‍ കാലിയായിരുന്നതിനാല്‍ മറ്റ് നഷ്ടമില്ല. ഹോട്ടലില്‍ നിന്നും സ്‌റ്റേഷനറി കടയില്‍ നിന്നുമായി 5000 രൂപയോളം മോഷണം പോയതായിട്ടാണ് പരാതി. ആലുവ ശങ്കരംകുഴി വീട്ടില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലായിരുന്ന കെട്ടിടം അടുത്തിടെ സൗത്ത് വാഴക്കുളം അരിമ്പാശേരി വീട്ടില്‍ ഷിഹാബിന് വിറ്റിരുന്നു. കെട്ടിടത്തിലെ വാടക്കാരെ ഒഴിപ്പിച്ച് നല്‍കാമെന്ന വാഗ്ദാവും ഷുക്കൂര്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് രണ്ട് തവണയും രാത്രിയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമം നടന്നത്. ആദ്യം പൊളിക്കാന്‍ ശ്രമം നടന്നപ്പോള്‍ പോലീസ് വാടകക്കാര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് മറുകണ്ടം ചാടിയതായും വാടകക്കാര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.