Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഞ്ജനേയന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 07:47 pm IST
inSamskriti

ദേവഗുരുവായ ബൃഹസ്പതിയുടെ ദാസിയായ ഒരു ദേവകന്യകയാണ് പുഞ്ജികസ്ഥലി. അവര്‍ ഉദ്യാനത്തില്‍ പൂവിറുത്തുകൊണ്ടുനില്‍ക്കെ, ദേവകുമാരന്മാരും ആ ഉദ്യാനത്തില്‍ എത്തിച്ചേര്‍ന്നു. മദോന്മത്തരായി ലീലാവിനോദത്തില്‍ മുഴുകിയിരിക്കുകയായിരുന്നു അവര്‍. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പുഞ്ജികസ്ഥലി വികാരവിവശയായി. തനിക്കും ഇതുപോലെ ഉല്ലസിച്ചുനടക്കുന്നതിനായി ഒരു കാമുകനില്ലല്ലോ എന്ന് നിനച്ച് മനമില്ലാമനസോടെ പൂവിറുക്കല്‍ നിറുത്തി ആശ്രമത്തിലേക്ക് പോയി. അവള്‍ ബൃഹസ്പതി മഹര്‍ഷിയോട് കാമയാചന നടത്തി.

അദ്ദേഹത്തിന് ഇൗ കൃത്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ദേവകുമാരന്മാരുടെ ലീലാവിലാസത്തില്‍ ആകൃഷ്ടയായിത്തീര്‍ന്ന നീ വാനരരൂപിയായിത്തീരട്ടെ എന്ന് ശപിച്ചു. ആ കാലത്ത് നിനക്ക് കാമുകസംഗത്താല്‍ ഒരു കുഞ്ഞ് ജനിക്കും. ശിവചൈതന്യമുള്ള ആ കുഞ്ഞ് പ്രശസ്തനായിത്തീരും. അതോടെ നിനക്ക് ശാപമോക്ഷം ലഭിക്കും. തുടര്‍ന്ന് പഴയ രൂപത്തില്‍ ദേവലോകത്തേക്ക് തിരികെ വന്നുചേരാം.

അഞ്ജന എന്ന വാനരസ്ത്രീയായിത്തീര്‍ന്ന് അഞ്ജന വനത്തിലെത്തി. കേസരി എന്ന കാമുകനെ ലഭിക്കുകയും ഇഷ്ടംപോലെ ഉല്ലസിച്ചുനടന്നു. അപ്പോഴൊന്നും ഇവര്‍ക്ക് കുഞ്ഞ് പിറന്നില്ല. അക്കാലത്ത് ശിവപാര്‍വതിമാര്‍ വാനരരൂപത്തില്‍ ആ വനത്തില്‍ വന്നുചേര്‍ന്നു. അവിടെ വച്ച് പാര്‍വതി ഗര്‍ഭിണിയായി. വാനരരൂപത്തില്‍ ഗര്‍ഭിണിയായി പ്രസവിക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ചപ്പോള്‍ മഹാദേവന്‍ വായു മുഖാന്തിരം പാര്‍വതിയുടെ ഗര്‍ഭത്തെ ആകര്‍ഷിച്ചെടുത്ത് അഞ്ജലിയുടെ ഉദരത്തിലാക്കി. ഈ വിവരം ബാലി മനസിലാക്കി.

അഞ്ജന പ്രസവിക്കുന്ന ഈ ശിശു ശിവശക്തിയുക്തനായിത്തീരും. അവര്‍ തന്റെ സ്ഥാനം അപഹരിക്കും എന്നത് ഉറപ്പുതന്നെ. അഞ്ജനയുടെ ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ പഞ്ചലോഹം ഉരുക്കി ഗര്‍ഭത്തിലൊഴിച്ചു. പ്രത്യേകിച്ച് അതുകൊണ്ടൊന്നും സംഭവിച്ചില്ല.സംഹാരമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ അഞ്ജന പ്രസവിച്ചു. അവനാണ് ബലവാനായ ഹനൂമാന്‍. അഞ്ജന പ്രസവിച്ചതിനാലാണ് ആഞ്ജനേയന്‍ എന്നു പേരുവന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.