Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടിമത മൊബിലിറ്റി ഹബ്ബ് കോട്ടയത്തിന് നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:26 pm IST
in Kottayam

ശരണ്യ അജയ്

കോട്ടയം: ജില്ലയുടെ വികസനത്തിന് ഏറെ ഉതകുമെന്ന് കരുതിയ കോടിമത മൊബിലിറ്റി ഹബ്ബ് കോട്ടയത്തിന് നഷ്ട്ടമാകുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ച പദ്ധതിക്ക് തോമസ് ഐസക്കിന്റെ ബജറ്റില്‍ ചില്ലിക്കാശുപോലും നീക്കിവച്ചിട്ടില്ല. ഈ വിഷയത്തില്‍ പുതിയ സര്‍ക്കാരിന്റെ സമീപനം ഈ ബജറ്റോടെ വ്യക്തമാക്കുന്നതാണ്. കോട്ടയം കോറിഡോര്‍ പദ്ധതിക്കു സ്വീകരിച്ചിട്ടുള്ള അതേ മാതൃകയില്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഇക്കോ ടൂറിസം പദ്ധതികളുടെ പട്ടികയില്‍ പെടുത്തി റോഡ്-ജല-റയില്‍വേ ഗതാഗതങ്ങളെ കോര്‍ത്തിണക്കിയുള്ളതായിരുന്നു പദ്ധതി. രണ്ട് ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്, കണ്‍വന്‍ഷന്‍ സെന്റര്‍, എക്‌സിബിഷന്‍ സെന്റര്‍, ക്രിക്കറ്റ് സ്‌റ്റേഡിയം, ഫാമുകള്‍ തുടങ്ങിയവ പ്ദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായുള്ളതാണ് നിര്‍ദ്ദിഷ്ട കോടിമത മൊബിലിറ്റി ഹബ്ബ്. ഇതിനായി കോട്ടയം താലൂക്കിലെ നാട്ടകം വില്ലേജില്‍പ്പെട്ട നൂറു മുതല്‍ 125വരെ ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ ാരംഭിച്ചിരുന്നത്. തരിശു കിടക്കുന്ന കൃഷിഭൂമി എന്ന പേരില്‍ ഏറ്റെടുക്കുന്ന സ്ഥലം പൂര്‍ണമായി നികത്തും. പകുതി സ്ഥലം ഭൂവുടമകള്‍ക്ക് തന്നെ തിരികെനല്‍കും എന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ജനപങ്കാളിത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. 250 ഏക്കര്‍ വരെയുള്ള തരിശുനിലം നികത്താനാണ് ഉത്തരവ് നല്‍കിയിരുന്നത്. നേരത്തേ ഇതേ നിബന്ധനകളില്‍ തന്നെയാണ് കോട്ടയം കോറിഡോര്‍ പ്രോജക്ടിനു വേണ്ടിയും നിലം നികത്താന്‍ ഉത്തരവ് നല്‍കിയിരുന്നത്.

പദ്ധതി ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിക്ക് തുടക്കത്തിലെ കല്ലുകടി ഉണ്ടായെങ്കിലും പിന്നീട് ഇത് സ്വപ്‌നപദ്ധതിയായി മാറി. പദ്ധതി നടപ്പിലാകുന്നതോടെ കോട്ടയത്തിന് വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു വാതായനമാണ് തുറക്കേണ്ടിയിരുന്നത്. അതോടൊപ്പം തൊഴില്‍ സാധ്യതയും ഏറും. പരമ്പരാഗത വ്യവസായങ്ങളും അഭിവൃദ്ധപ്പെടാന്‍ സാഹചര്യം ഒരുങ്ങിയേനേം. ഇതിലുപരി എന്നും കോട്ടയം നഗരത്തിന്റെ തീരാശാപമായ ഗതാഗത കുരുക്കിന് ശാശ്വതപരിഹാരം കൂടിയായിരുന്നു നിര്‍ദ്ദിഷ്ടഹബ്ബ്. അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ ദാരിദ്രരേഖയ്‌ക്ക് താഴെയുള്ള കോട്ടയത്തിന്റെ മുഖഛായ മാറ്റാന്‍ ഈ പദ്ധതിക്ക് കഴിയുമായിരുന്നു.

സ്ഥപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് ഹബ്ബിന്റെ ഭാഗമായി കോടിമതയിലേക്ക് മാറിയാല്‍ തന്നെ നഗരത്തിലെ കുരുക്കിന് വന്‍ ആശ്വാസം ഉണ്ടാകുമായിരുന്നു. സ്വകാര്യ ബസ്സ് സ്റ്റാന്റിനായി നഗരസഭ കോടിമതയില്‍ നേരത്തേതന്നെ സ്ഥലം കണ്ടെത്തിയിരുന്നതാണ്. ഇപ്പോള്‍ ഇവിടെയാണ് കെഎസ്ആര്‍ടിസി താത്ക്കാലിക ഗ്യാരേജ് പ്രവര്‍ത്തിക്കുന്നത്. കോടിമതയില്‍ എംസി റോഡിന് സമാന്തരമായാണ് റയില്‍വേ ലൈന്‍ കടന്നുപോകുന്നത്. ഇത് ഏതാനും മീറ്ററുകള്‍ നീട്ടിയാല്‍ ഹബ്ബുമായി റയില്‍ഗതാഗതത്തെ ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. നഗരത്തിലെ ജലഗതാഗതത്തിനെ സ്വീകരിക്കുന്ന യാത്രക്കാര്‍ക്ക് കോടിമത ബോട്ടുജെട്ടിയാണ് ഇപ്പോഴും ആശ്രയം. ആറ്റില്‍ പോളതിങ്ങിയതോടെ ബോട്ടുകള്‍ കോടിമതവരെ വരാനുള്ള സാഹചര്യവും നഷ്ടമാകുകയാണ്. ഈ അവസരത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലഗതാഗത മാര്‍ഗ്ഗവും ബോട്ടുജെട്ടികളും നവീകരിക്കാന്‍ കഴിയുമായിരുന്നു. കോട്ടയത്തിന്റെ തലവരതന്നെ മാറ്റിയെഴുതുവാന്‍ ഉതകുമായിരുന്ന പദ്ധതിയെയാണ് പുതിയ സര്‍ക്കാര്‍ നിര്‍ദ്ദാഷണ്യം അവഗണിക്കുന്നത്. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ കടയ്‌ക്കലാണ് കത്തിവയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.